അവൾ ഉറക്കെ പറയുന്നു : അതേ. ഞാൻ ബൈസെക്ഷ്വൽ ആണ്.

മമ്മൂട്ടിയുടെ ‘കാതല്‍’ ചിത്രത്തിൽ മമ്മൂട്ടിയുടെയും ജ്യോതികയുടെയും മകളായി അഭിനയിച്ചത് പുതുമുഖമായ അനഘ രവിയാണ്.

അനഘയുടെ ന്യൂ നോർമൽ എന്ന ഷോർട് ഫിലിം കണ്ട ശേഷമാണ് സംവിധായൻ കതലിലേക്ക് അഭിനയിക്കാനായി അനഘയെ സമീപിക്കുന്നത്.

താനൊരു ബൈസെക്ഷ്വൽ ആണെന്നുള്ള വിവരം നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു അനിഘ.

തന്റെ പ്രണയിനിയെ കണ്ടുമുട്ടിയ നിമിഷത്തിലാണ് താന്റെ സെക്ഷ്വാലിറ്റി എന്താണെന്ന് സ്വയം തിരിച്ചറിഞ്ഞതെന്ന് അനഘ പറയുന്നു. നമ്മൾ ഒരാളെ കണ്ടുമുട്ടുന്നു. അയാളോട് എന്തെങ്കിലും തരത്തിലുള്ള കണക്ഷൻ തോന്നുമ്പോഴാണ് നമ്മുടെ സെക്ഷ്വാലിറ്റി മനസിലാക്കാൻ സാധിക്കുക. 

സ്കൂൾ സമയത്ത് തനിക്ക് ബോയ് ഫ്രണ്ട്സ് ഉണ്ടായിരുന്നു എന്നും ആ സമയത്ത് അവരോടൊക്കെ തോന്നിയ ഫീലാണ് ഗേൾഫ്രണ്ടിനോടും

തോന്നിയത് എന്നാണ് അനിഘ വ്യക്തമാക്കുന്നത്.

അനിഘയുടെ ന്യൂ നോർമൽ എന്ന ഷോർട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാള സിനിമയിലേക്ക് ചുവടുവച്ച പുതുമുഖ താരമാണ് അനഘ രവി. 

താൻ ബൈ സെക്ഷ്വൽ ആണെന്ന് മനസ്സിലാക്കിയപ്പോൾ അമ്മ പ്രകൃതി വിരോധി എന്നാണ് തന്നെ വിളിച്ചതെന്നും അനിഘ പറയുന്നു.

ഇപ്പോൾ വീട്ടുകാർ തന്നെ അംഗീകരിക്കുന്നതിന്റെ സന്തോഷം അനിഘ പങ്കുവെക്കുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads  Join ചെയ്യാം

Latest News