തന്റെ പിറന്നാൾ ആഘോഷം വൈകിയതിന്റെ സന്തോഷത്തിലാണ് ഉർവശിയുടെയും മനോജ് കെ. ജയന്റെയും മകൾ കുഞ്ഞാറ്റ.
“ദൈവത്തിന് നന്ദി, വൈകി പിറന്നാൾ ആഘോഷിക്കാൻ(നാളുകൾക്ക് ശേഷം) കഴിഞ്ഞതിന് ” ഇൻസ്റ്റാ ഗ്രാമിൽ ബോളിവുഡ് താരം വരുൺ ധവാനൊപ്പമുള്ള ചിത്രം പങ്കുവെച്ചപ്പോൾ കുഞ്ഞാറ്റ ഇങ്ങനെ കുറിച്ചു.
പിറന്നാൾ ആഘോഷിക്കാൻ കൊച്ചി മാരിയേറ്റ് ഹോട്ടലിൽ എത്തിയതായിരുന്നു കുഞ്ഞാറ്റ.
ഒത്തിരി സന്തോഷത്തോടെ സമൂഹ മാധ്യങ്ങളിൽ കുഞ്ഞാറ്റ പങ്കുവെച്ച ചിത്രവും വീഡിയോയും വയറൽ ആയിക്കഴിഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം