ഈ ക്രിസ്മസിന് വിരുന്ന് വിളമ്പാൻ 5 വെറൈറ്റി ഭക്ഷണങ്ങൾചെമ്മീൻഒരു ഡിന്നർ പാർട്ടി അടിപൊളിയാക്കണമെങ്കിൽ ചെമ്മീൻ വിളമ്പിക്കോളൂ. ഫ്രൈ ചെയ്ത ചെമ്മീൻ ഏത് ഇവെന്റിനും സ്യുട്ടബിളാകും
ഫ്രൈഡ് പൊട്ടറ്റോ ബോൾരുചിയുടെ അസാധ്യമായ കലവറയാണ് ഫ്രൈഡ് പൊട്ടറ്റോസ്. നിങ്ങൾക്കിത് സ്റ്റാർട്ടർ ആയും,സ്നാക്ക് ആയും വിളമ്പാം
ചീസ് ബോർഡ്വെറൈറ്റി രുചികൾ അടങ്ങിയിരിക്കുന്ന ഒരു കൂട്ടം ഭക്ഷണങ്ങളാണ് ചീസ് ബോർഡിലുള്ളത്.ഇതിൽ
എരിയും, പുളിപ്പും, മധുരവുമെല്ലാം അടങ്ങിയിരിക്കുന്നു
പൈനാപ്പിൾ സൽസവിരുന്നുകാരെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ പറ്റിയ സ്നാക്കാണ് പൈനാപ്പിൾ സൽസ. ഇവ കുറച്ച് ക്രെഞ്ചി ആയിരിക്കും.
ഡക്ക് മോളിബ്രെഡിന്റെയൊപ്പമോ, ചോറിനൊപ്പമോ വിളമ്പാൻ സാധിക്കുന്ന കറിയാണ് ഡക്ക് മോളി. ആംഗ്ലോ-ഇന്ത്യൻ കമ്മ്യുണിറ്റിയിൽ പരമ്പരാഗതമായി പ്രചാരത്തിലുണ്ടായിരുന്ന ഡിഷ് കൂടിയാണിത്.