അമിത വണ്ണമാണോ പ്രശ്നം? വണ്ണം കുറയ്ക്കാം 5 ഫ്രൂട്സിലൂടെആപ്പിൾആപ്പിൾ ലോ കലോറി നിറഞ്ഞ ഫ്രൂട്ട് ആണ്.ഇടയ്ക്ക് എണ്ണ പലഹാരങ്ങൾ കഴിക്കാൻ തോന്നുമ്പോൾ ആപ്പിൾ പോലെ ലോ കലോറിയുള്ള ഫ്രൂട്ടുകൾ കഴിക്കുക . ആപ്പിളിൽ ആന്റി ഓക്സിഡന്റും,വിറ്റാമിന് സി യും അടങ്ങിയിട്ടുണ്ട്
വാഴപ്പഴംനാച്ചുറൽ ഷുഗർ അടങ്ങിയിട്ടുള്ളവയാണ് വാഴപ്പഴം. ഇവ ഷുഗർ ക്രവിങ് കുറയ്ക്കുന്നു ഒപ്പം ശരീരത്തിന് പൊട്ടാസിയം,വിറ്റമിൻ b6 നൽകുന്നു.
ഓറഞ്ച്ലോ കലോറിയുള്ള ഫ്രൂട്ട് ആയതിനാൽ ഇവ ശരീരത്തിന് നല്ലതാണു കൂടാതെ വിറ്റാമിന് സി, ഫൈബർ എന്നിവയും അടങ്ങിയിരിക്കുന്നു
തണ്ണി മത്തൻജലാംശം കൂടുതലുള്ളതിനാൽ തണ്ണിമത്തൻ ശരീരത്തെ ഇപ്പോഴും ഹൈഡ്രേറ്റഡ് ആയി വയ്ക്കുന്നു. ബോട്ടിൽ ജ്യൂസുകൾക്ക് പകരം തണ്ണി മത്തൻ കുടിയ്ക്കുന്നത് ശരീരത്തിന് നല്ലതാണു
പേരയ്ക്കപേരയ്ക്ക ഫൈബർ ഒരുപാട് അടങ്ങിയ ഫ്രൂട്ടാണ്.ഇവ കലോറി കുറവുമാണ് അമിതമായി കഴിക്കാനുള്ള
ടെന്റൻസിയും കുറയ്ക്കുന്നു