Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

ഗുണനിലവാരവും ന്യായവിലയും ഉറപ്പാക്കിയാല്‍ ആയുര്‍വേദ ഔഷധങ്ങളെ പിന്തള്ളാന്‍ കഴിയില്ല

Web Desk by Web Desk
Dec 3, 2023, 08:50 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

chungath new advt

തിരുവനന്തപുരം: ഗുണനിലവാരവും ന്യായവിലയും ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ ആയുര്‍വേദ ഔഷധങ്ങളെ വിപണിയില്‍ പിന്തള്ളാന്‍ കഴിയില്ലെന്ന് രംഗത്തെ വിദഗ്ദ്ധര്‍. രാജ്യത്ത് നിലവില്‍ പത്തു ശതമാനം ജനങ്ങള്‍ മാത്രമാണ് ആയുഷ് സമ്പ്രദായങ്ങളെ ആശ്രയിക്കുന്നുള്ളുവെന്നും അവര്‍ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്‍റെ ഭാഗമായി നടന്ന സെമിനാറില്‍ ചൂണ്ടിക്കാട്ടി. ഫലപ്രാപ്തിയും വിശ്വാസ്യതയും ഉയര്‍ത്താന്‍ പരമ്പരാഗത വിജ്ഞാനവും ആധുനിക സാങ്കേതിക വിദ്യയും സമന്വയിപ്പിക്കണമെന്നും സെമിനാര്‍ ആഹ്വാനം ചെയ്തു.

    
ഗുരുതരമായ ആരോഗ്യപ്രതിസന്ധികളെ നേരിടാന്‍ ആയുര്‍വേദ ഔഷധങ്ങള്‍ക്കു കഴിയുമെന്ന് യൂണിലിവര്‍ ദക്ഷിണേഷ്യാ ഗവേഷണ വികസന മേധാവി ഡോ സുപ്രിയാ പുണ്യാനി പറഞ്ഞു. മുടികൊഴിച്ചില്‍ ഉള്‍പ്പടെയുള്ള പ്രശ്നങ്ങളില്‍ മൂലകാരണം കണ്ടെത്തി ഭേദമാക്കാന്‍ ആയുര്‍വേദ ഔഷധങ്ങള്‍ക്ക് കഴിയുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.  
    
നിര്‍മ്മാണ പ്രക്രിയയില്‍ ആധുനിക സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തണം. ഔഷധ നിര്‍മാണത്തിനാവശ്യമായ ഔഷധച്ചെടികളുടെ കൃഷി സത്യസന്ധവും ആധികാരികവുമാകണമെന്നും ഇമാമി വൈസ് പ്രസിഡന്‍റ് ഡോ രാജീവ് കുമാര്‍ റായി അഭിപ്രായപ്പെട്ടു. ഔഷധ പരിശോധനക്കും ഗുണനിലവാരം വിലയിരുത്തുന്നതിനും പ്രയോജനപ്പെടുന്ന സാങ്കേതികവിദ്യ നിലവില്‍ ലഭ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
      
മികച്ച ആയുര്‍വേദ ഔഷധങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ ആവശ്യക്കാരേറെയാണെന്ന് അത്രിമെഡ് പ്രതിനിധി ഡോ റിഷികേശ് ഡാംലേ പറഞ്ഞു. എല്ലാവര്‍ക്കും ഒരേ ഔഷധമെന്ന ചിന്ത സുസ്ഥിരമല്ലെന്ന് ഹിമാലയ വെല്‍നെസ് ഗവേഷണ വികസന വിഭാഗത്തിലെ ഡോ മുഹമ്മദ് റഫീക് അഭിപ്രായപ്പെട്ടു. പരമ്പരാഗത വിജ്ഞാനത്തെ കൂടുതല്‍ ആശ്രയിക്കണം. ആയുര്‍വേദ ഔഷധ വിപണിയില്‍ രാജ്യമാണ് മുന്നില്‍. 2021ല്‍ 7273 ദശലക്ഷം യു എസ് ഡോളറായിരുന്നു വിപണിയിലെ ഇടപാടുകളെന്ന് ഡോ മുഹമ്മദ് റഫീക് ചൂണ്ടിക്കാട്ടി. 2028 ല്‍ ഇത് 16230 ദശലക്ഷമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
   
read also:പരമ്പരാഗത ഔഷധ മേഖലയുടെ വളര്‍ച്ചയ്ക്ക് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ആവശ്യമെന്ന് ജിഎഎഫ് സമ്മേളനം
    
ഔഷധ നിര്‍മ്മാണത്തിന് അസംസ്കൃത വസ്തുക്കളുടെ ലഭ്യത പ്രശ്നമാണെന്ന് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ പി മാധവന്‍കുട്ടി വാര്യര്‍ ചൂണ്ടിക്കാട്ടി. പുതിയ ലോകത്തെ പുതിയ രോഗങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നു. കൃത്യമായ അസംസ്കൃത പച്ചമരുന്നുകള്‍ കൃത്യമായ അളവില്‍ ലഭ്യമാക്കിയാലെ പുതിയ സഹസ്രാബ്ദത്തിനുള്ള ഔഷധ പരിഹാരം കണ്ടെത്താനാകൂ എന്നും ഡോ വാര്യര്‍ പറഞ്ഞു. രാജസ്ഥാന്‍ യൂണിവേഴ്സിറ്റി വി സി ഡോ പ്രദീപ് കുമാര്‍ പ്രജാപതി അദ്ധ്യക്ഷനായിരുന്നു. 
    

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

   

ReadAlso:

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

അത്ലറ്റ്സ് വെൽഫെയർ അസോസിയേഷന്റ (അശ്വാ) പ്രഥമ’കായിക സ്നേഹി’ പുരസ്ക്കാരം കായികപ്രതിഭയായ കണ്ണൻകുട്ടിക്ക്

ആദര നിറവില്‍ സര്‍ഗ്ഗസ്‌നേഹം പ്രമോദ് പയ്യന്നൂര്‍ ഏറ്റുവാങ്ങി

വിദ്യാധരൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണം വിതരണം ചെയ്തു.

Latest News

സംസ്ഥാനത്ത് 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രം എസ്എച്ച്ഒ സംവിധാനം; 212 പൊലീസ് സ്റ്റേഷനുകൾ ‘സർക്കിൾ’ പദവിക്ക് ശുപാർശ, ആഭ്യന്തരവകുപ്പിന്റെ പുതിയ പരിഷ്‌ക്കരണങ്ങൾ ഇങ്ങനെ…

പോലീസ് ആസ്ഥാനത്ത് പരിസ്ഥിതി ദിനം ആചരിച്ചു

ബി.ജെ.പി രാഷ്ട്രീയം അവസാനിപ്പിച്ച അണ്ണാമലൈ ഇനി എങ്ങോട്ട് ?

സി.എം.ആര്‍.എല്‍ കേസ്: ഇ.ഡിക്ക് അന്വേഷണം തുടരാമെന്ന് കോടതി

കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും ; സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies