മമ്മൂട്ടി ചിത്രമായ ‘കസബ’യെ വിമർശിച്ചതിന്റെ ഫലമായി ‘ഫെമിനിച്ചി’ പട്ടം കിട്ടിയൊരു നടിയാണ് പാർവതി.
ശേഷം വളരെയധികം സൈബർ ആക്രമണങ്ങളും ഒപ്പം തന്നെ സിനിമയിൽ നിന്നുള്ള അകറ്റി നിർത്തലുകളും പാർവതിയെ വിഷമത്തിലാക്കിയിരുന്നു.
മറ്റൊരു ഓഫറും ഇല്ലാതിരുന്ന സമയത്തു ‘ഉയരെ’ സിനിമ നൽകിയ സന്തോഷം വളരെ വലുതാണ്.
ഉയരെ സിനിമ എന്നത് തന്നോട് സംവിധായകൻ കാണിച്ചൊരു കരുണയായി പാർവതി കണക്കാക്കുന്നു.
തന്റെ കഴിവിൽ വിശ്വസിച്ചു വർക്ക് ഏൽപിച്ചവരെക്കുറിച്ച് പാർവതി വാചാലയായി.
ഹാർഡ് വർക്ക് ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ പോലും ഓഫറുകൾ തേടി വരാതിരിക്കുന്നതിനെ കുറിച്ചും പാർവതി വ്യക്തമാക്കി.
അഭിപ്രായങ്ങൾ ആർക്കുമുണ്ടാകാം പക്ഷെ അതിനേക്കാൾ ഉപരിയാണ് ഒരു ആക്ടർ എന്നാണ് പാർവതിയുടെ പക്ഷം.
ആക്ടർ എന്നപോലെ ആക്റ്റിവിസ്റ്റ് ആയി തുടരുമെന്നും ഓഫറുകൾ വരാതിരുന്നപ്പോൾ ഇനി സ്വന്തമായി ഡയറക്റ്റ് ചെയ്ത് പ്രൊഡ്യൂസ് ചെയ്യേണ്ടി വരുമെന്നും ചിന്തിച്ചിരുന്നതായി പാർവതി പറഞ്ഞു.
താനൊരു പ്രശ്നക്കാരി ആണെന്നുള്ള തീരുമാനത്തിലാണ് പലരും തന്നെ ഒഴിവാക്കിയിരുന്നത്. അവർ ആരാണെന്ന് മനസ്സിലാക്കാവുന്നതേ ഉള്ളു.
മനസ്സറിഞ്ഞു പ്രാർത്ഥിച്ച് ആഗ്രഹിച്ചതിന്റെ ഫലമായാണ് ഓരോ സിനിമയും തന്നിലേക്ക് എത്തുന്നതെന്നും പാർവതി പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം