ഈ വീഡിയോ കാണുന്ന മൂന്നു പേരിൽ ഒരാൾ ഇൻട്രോവെർട്ട് ആയിരിക്കും . ഞൻ പറഞ്ഞതല്ല സ്റ്റഡീസ് പറയുന്നതാണ് . നമുടെ ടോട്ടൽ വേൾഡ് പോപുലേഷൻ ഇൽ 30 ടു 50 പെർസെൻടേജ് ഇൻട്രോവെർട്സ് ആണ് . ബട്ട് നമുക് അത് മനസിലാകാതെ പോകുന്നതാണ് . Bcs സൊസൈറ്റി ഇൽ നിന്ന് ഉണ്ടാകുന്ന പ്രഷർ കാരണം പലപ്പോഴും ഇൻട്രോവെർട്സ് ആയിട്ടുള്ളവരൾക് എക്സ്ട്രോവേർഡ് ആയി ആക്ട് ചെയ്യേണ്ടി വരുന്നു . And they will get used to it. മൂന്നു പേരുള്ള ഒരു ഗ്രൂപ്പിൽ രണ്ട് പേരും എക്സ്ട്രോവെർട്സ് ആണ് , ഔട്ട്ഗോയിങ് ആണ് ആക്റ്റീവ് ആണ് , മൂന്നുന്നാമത്തെ ആൾക്ക് ഫിറ്റ് ഇൻ ആകണമെങ്കിൽ അയാൾ സോഷ്യലി ആക്റ്റീവ് ആയെ പറ്റുള്ളൂ . Kind of a peer pressure
എന്താണ് ഈ ഇൻട്രോവേർഷൻ , അല്ലെങ്കിൽ ഇൻട്രോവെർട്സ് .
https://www.youtube.com/watch?v=lEWnHcw2zIA
ഇൻട്രോവെർട്സ് എന്ന് പറയുമ്പോൾ അവർ കുടുതലും ഫീലിംഗ്സ് ഇന്നും ഇമോഷൻസിനും ഇമ്പോർട്ടൻസ് കൊടുക്കുന്ന ആളുകൾ ആണ് . അവരുടെ ലിവിങ് ഇംവയോൺമെന്റുമായിട് അവർ വളരെ അറ്റാച്ഡ് ആണ് rather than the people or events.
എന്ന് കരുതി ഇൻട്രോവെർട്സ് ഇമോഷണലി ആരുമായി കണക്ട് ആവില്ല എന്ന് അല്ല പറഞ്ഞത് . They are the best listeners , they observe and. they can give you great advices .
ഇൻട്രോവെർട്സിനെ ഒരുപാട് റൊമാന്റിസൈസ് ച്യ്ത വെച്ചിട്ടുണ്ടെങ്കിലും റിയൽ ലൈഫ് , റിയൽ വേൾഡ് ഇൽ വരുമ്പോൾ people needs extroverts. ജസ്റ്റ് ഒരു എക്സാമ്പിൾ പറഞ്ഞു തരാം .
ഒരു ജോബ് ഇന്റർവ്യൂ , നിങ്ങൾക് കാര്യങ്ങളൊക്കെ അറിയാം , ടാലെന്റെഡ് ആണ് ബട്ട് നിങ്ങൾ ആക്റ്റീവ് ആയിട്ടല്ല റെസ്പോണ്ട് ചെയണത് എങ്കിൽ നിങ്ങളുടെ കമ്മ്യൂണിക്കേഷൻ സ്കിൽസ് പോരാ എങ്കിൽ the chances of you getting that job, will be less
അത് പോലെ ഒരു ഓഫീസ് സ്പേസ് , ഐഡിയ ടേബിൾ ഇൽ വെക്കുന്ന ആളെയെ നമ്മൾ ലിസൻ ചെയ്യു . ഐഡിയ ഉണ്ടായിട്ടും എക്സിക്യൂട്ട് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലോ ..
READ ALSO…നവംബറിൽ വാഹന വിപണിയിൽ ബംബർ കച്ചവടം, വിറ്റുപോയത് 3.5 ലക്ഷം കാറുകൾ
സൊ ഇങ്ങനെയൊക്കെ ഉള്ള സാഹചര്യങ്ങളിൽ ആണ് ഇൻട്രോവെർട്സിന് അവരുടെ ഷെൽ ഇൽ നിന്നും അവരുടെ കംഫർട് ഇൽ നിന്നും പുറത്തിറങ്ങേണ്ടി വരുന്നത് . ഇൻട്രോവെർട്സിനെ കുറിച് പൊതുവെയുള്ള കുറച്ചു ധാരണകൾ ഉണ്ട് . അവർ റൂഡ് ആണ് , ഇമോഷൻ ലെസ്സ് ആണ് , ഡൽ പേഴ്സണാലിറ്റി ആണ് അങ്ങനെയൊക്കെ.. എന്നാൽ അങ്ങനെയല്ല , അവർ ലോ സ്റ്റിമുലേഷൻസിൽ വർക്ക് ചെയ്യുന്ന ആളുകൾ ആണ് . സൊ ഹൈ സ്റ്റിമുലേഷൻസ് ഇനോട് റിയാക്ട് ചെയ്യാൻ ഉള്ള കാപബിലിറ്റി കുറവായിരിക്കും . അത്കൊണ്ടാണ് they try to avoid social gatherings and high stimulation activities.
And ആരും 100% ഇൻട്രോവെർട്ടസോ 100% എക്സ്ട്രോവെർട്ടസോ അല്ല . . ഒരാൾക്കു 80% ഇൻട്രോവെർട്ടും 20% എക്സ്ട്രോവെർട്ടുമാകാം .അത്പോലെ തന്നെ 60% എക്സ്ട്രോവെർട്ടും 40% ഇൻട്രോവെർട്ടും ആകാം .It’s like a spectrum. And we exist somewhere in that spectrum
And ambiverts, നിങ്ങളെ മറന്നിട്ടൊന്നുമില്ല .. ഇൻട്രോവേർഷന്റെയും എക്സ്ട്രോവേർഷന്റെയും ഒരു പെർഫെക്ട് മിക്സ് ആണ് അംബിവേർട്സ് . These guys just exist in peace!
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു