ജില്ലാ സ്കൂൾ കലോത്സവത്തിന് സ്കൂളുകൾ ഭക്ഷ്യ വിഭവങ്ങൾ എത്തിക്കണമെന്ന അറിയിപ്പ് വിവാദത്തിൽ.
പേരാമ്പ്ര St. ഫ്രാൻസിസ് ഇംഗ്ളീഷ് മീഡിയം സ്കൂളിൽ കലോത്സവ സംഘാടക സമിതിയുടെ ഫുഡ് കമ്മറ്റി അംഗങ്ങൾ നേരിട്ട് വന്നാണ് പഞ്ചസാര നല്കണമെന്ന് ആവശ്യപ്പെട്ടത്.
വിദ്യാർഥികളിൽ നിന്നും ഓരോ കിലോ പഞ്ചസാരയോ നാലപത് രൂപയോ സമാഹരിക്കണമെന്ന് പ്രിൻസിപ്പാൾ ഉത്തരവിടുകയും ചെയ്തു.
PTA യോ മാതാപിതാക്കളോ തീരുമാനത്തെ എതിർത്തിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം