നിങ്ങൾ വെള്ളം ശരിയായ അളവിൽ കുടിക്കുന്നുണ്ടോ?19-50 വയസ്സിനുള്ളിലുള്ള സ്ത്രീകൾ 2.7 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണം. 19-50 വയസ്സ് വരെയുള്ള പുരുഷന്മാർ 3.7 ലിറ്റർ വെള്ളം കുടിയ്ക്കണം.ദൈനം ദിന ജീവിതത്തിൽ വെള്ളം മതിയായ അളവിൽ കുടിച്ചില്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാകും. ശരിയായ രീതിയിൽ എങ്ങനെയെല്ലാം വെള്ളം കുടിയ്ക്കാം?
വെള്ളം കുടിയ്ക്കാൻ ഓർക്കുകബെഡിൽ നിന്ന് എഴുന്നേൽക്കുമ്പോൾ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുക.വെറും വയറിൽ വെള്ളം കുടിയ്ക്കുന്നത് വർധിപ്പിക്കുവാൻ സഹായിക്കും.വെള്ളം കുടിക്കുന്നതോർക്കുവാൻ ബെഡിനരികിൽ ഒരു ഗ്ലാസ് സൂക്ഷിക്കുക അതുമല്ലങ്കിൽ നിങ്ങളുടെ സ്മാർട്ട് വാച്ചിൽ റിമൈന്ഡർ വയ്ക്കുക
ആരോഗ്യമുള്ള ശരീരംഭക്ഷണം കഴിക്കുന്നതിനു മുൻപായി ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുക. ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള തോന്നലിനെ തടയും
ബോട്ടിൽ കരുതുകഎല്ലാ സമയത്തും കയ്യിലൊരു വാട്ടർ ബോട്ടിൽ കരുതുക.ഇടയ്ക്കിടെ വെള്ളം കുടിയ്ക്കുക.
വ്യാമത്തിനു ശേഷം വെള്ളംവ്യാമത്തിനു ശേഷം ഒന്നോ രണ്ടോ കപ്പ് വെള്ളം കുടിയ്ക്കുക എന്നാൽ വെയ്റ്റ് ലിഫ്റ്റിങ് പോലുള്ള വ്യായാമ മുറകൾ ചെയ്യുന്നവർ സ്പോർട്സ് ഡ്രിങ്കുകൾ കയ്യിൽ കരുതുക.ഇവ ശരീരത്തിനാവശ്യമായ സോഡിയം,കാർബോ ഹൈഡ്രേറ്റ്സ് തുടങ്ങിയവ നൽകുന്നു
എയ്റ്റ് ബൈ എയ്റ്റ് റൂൾആരോഗ്യം നില നിർത്താൻ ഓരോത്തർക്കും ഓരോ അളവിലാണ് വെള്ളം വേണ്ടത്. എയ്റ്റ് ബെ എയ്റ്റ് റൂൾ പറയുന്നത് 8 ഔൺസ് ഒരു ദിവസത്തിൽ 8 പ്രാവശ്യം എന്നാണ്.
വാട്ടർ ട്രാക്കർവെള്ളം കുടിയ്ക്കാൻ മറന്നു പോകുന്നുണ്ടെങ്കിൽ നിങ്ങളെ റിമൈന്ഡ ചെയ്യിപ്പിക്കാൻ ആപ്പുകൾ ഡൌൺലോഡ് ചെയ്യുക. നിരവധി ആപ്പുകൾ ഫോണിൽ ലഭ്യമാകും