ഷീല ടീച്ചർ പൊളിയാണ്.
കഞ്ഞിക്കുഴി നാല്പത്തി രണ്ടാം നമ്പർ അംഗനവാടി ടീച്ചർക്ക് കുഞ്ഞുങ്ങളെ പഠിപ്പിക്കാനും അവരെ അനുസരണയോടെ ഇരുത്താനുമുള്ള പൊടിക്കൈകൾ എല്ലാം വശമുണ്ട്.
കുഞ്ഞുങ്ങൾ ഓരോ കഥകളും സംഭാഷണങ്ങളും കൗതുകത്തോടെ നോക്കിയിരിക്കാൻ പപ്പറ്റുകൾ ഉപകരിക്കുന്നു.
എത്ര ഈണത്തിലും ഒഴുക്കിലും ആണെങ്കിൽ പോലും കുഞ്ഞുങ്ങളെ ഒരിടത്തു ഇരുത്തി പഠിപ്പിക്കുമ്പോൾ അവരുടെ ശ്രദ്ധ മാറാനുള്ള സാധ്യത ഏറെയാണ്.
ഗുണപാഠങ്ങൾ കുട്ടികളിലേക്ക് പകർന്നുനൽകാൻ ഷീല ടീച്ചർ കണ്ടുപിടിച്ച മാർഗം എന്തായാലും വിജയം കണ്ടിട്ടുണ്ട്.
വേസ്റ്റ് മെറ്റിരിയലിൽ നിന്നും ഉണ്ടാക്കിയെടുക്കുന്ന പപ്പറ്റ് നിർമാണത്തിൽ ടീച്ചറുടെ മകളും സഹായിയായി കൂടെക്കൂടി.
ശുചിത്യത്തെ കുറിച്ചും നല്ല ശീലങ്ങളെക്കുറിച്ചും ഓരോ പപ്പറ്റ് ഷോയിലും ടീച്ചർ കുഞ്ഞുങ്ങൾക്ക് അറിവ് നൽകുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം