മുടി കൊഴിച്ചിൽ കുറയ്ക്കുന്നത് എങ്ങനെ ?കൃത്യമായ വിറ്റാമിൻ,മിനറൽസ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ മുടി കൊഴിച്ചിൽ തടയാൻ സാധിക്കും.ഇവ ആരോഗ്യമുള്ള മുടിയുടെ വളർച്ചക്കും കാരണമാകുന്നു.മുടി കൊഴിച്ചിൽ കുറയ്ക്കുന്ന 5 ഭക്ഷണങ്ങൾ
മുട്ടമുടിയുടെ വവളർച്ചയ്ക്ക് ആവിശ്യമായ സിങ്ക്,സെലേനിയം എന്നിവയുടെ ഉറവിടമാണ് മുട്ട.ഇതിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻസ് മുടി കൊഴിച്ചിൽ കുറയ്ക്കുന്നു.
ചീരചീരയിൽ ഫ്ളോറേറ്റ്,അയൺ,വിറ്റാമിന് എ,സി എന്നിവ ഉൾപ്പെട്ടിട്ടുണ്ട് ഇത് മുടിയുടെ ആരോഗ്യത്തെ ബലപ്പെടുത്തുന്നു
മധുര കിഴങ്ങ്മധുര കിഴങ്ങിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിരിക്കുന്നു.ഇവ ശരീരത്തിന് ആവിശ്യമായ വിറ്റാമിന് എ പ്രധാനം ചെയ്യുന്നു ഒപ്പം സ്കാൽപ്പിനു വേണ്ട സെബവും മധുര കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്
അവോക്കാഡോഅവൊക്കാഡോയിൽ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.സ്കാൽപ്പിനുണ്ടാകുന്ന ഓക്സിഡേറ്റിവ് ഡാമേജുകളിൽ നിന്നും അവോക്കാഡോ സംരക്ഷണം നൽകും
നട്ട്സ്വാൾനട്ട് ,കശുവണ്ടി പരിപ്പ് തുടങ്ങിയ നട്ട്സുകൾ മുടിക്ക് ബലം നൽകുന്നു.ഇത് കൊഴിഞ്ഞു പോകലിനെ തടയുന്നു