വീട്ടമ്മമാർക്ക് സമയവും ക്ഷമയും ഒരല്പം കലാവാസനയും ഉണ്ടെങ്കിൽ അടുക്കളയിലുള്ള മീൻ വാലും ഞണ്ടിന്റെ കാലും വെളുത്തുള്ളിയുടെയും പിസ്തയുടെ തോടുമെല്ലാം
സ്വീകരണ മുറികളിൽ ഇടം നേടും.
രൂപമാറ്റം കിട്ടിയപ്പോൾ കുപ്പയിലേക്ക് പോകുന്നതിനു പകരം ഞണ്ടിന്റെ കാലും മീനിന്റെ വാലുമെല്ലാം ചെടിച്ചട്ടികളിലാണ് ഇടം നേടിയത്. അതും മനോഹരമായ പൂക്കളായിട്ട്.
ഓഫീസിലെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു കുറച്ചുനേരം തനിക്കായി എന്തെങ്കിലുമൊക്കെ ചെയ്യാണം എന്ന് ചിന്തിച്ച സമയത്താണ് തിരുവനന്തപുരം ഇടപ്പള്ളിസ്വദേശിനിയുടെ മനസ്സിലേക്ക് ഈ ഐഡിയ വരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം