അമ്പലപ്പുഴയിൽ വീടിന് തീ പിടിച്ചു.
മകനും മാതാവുമായിരിന്നു വീട്ടിൽ ഉണ്ടായിരുന്നത്.
പൊള്ളലേറ്റാവരെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ഓട്ടീസം ബാധിതനായ മകൻ (മഹേഷ് ) മരിച്ചിരുന്നു.
അമ്മയ്ക്ക് ഗുരുതരമായ പൊള്ളൽ ഏറ്റിട്ടുണ്ട്.
മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു എന്ന് സംശയിക്കുന്നു.
വീട്ടിൽ തീയും പുകയും ഉയരുന്നത് കണ്ട പ്രദേശവാസി ഉടനെ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.
വീടിന്റെ മുൻവാതിൽ തുറന്നിട്ട നിലയിലായിരുന്നു.
സമീപത്തു വാഹന പരിശോധന നടത്തിയിരുന്ന മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യഗസ്ഥരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം