ഇതാദ്യമായല്ല MVD KSRTC ക്ക് പിന്നാലെ പോകുന്നത് എന്നതുകൊണ്ട് ഇത് വെറും പ്രഹസനമായി കണ്ട് തള്ളിക്കളയാൻ ആവില്ല.
സീറ്റ് ബെൽറ്റ് മുതൽ ഫിറ്റ്നസ് ഉൾപ്പെടെ സകലതും പരിശോധിക്കുന്ന കൂട്ടത്തിൽ ഇവരിൽ ആരെങ്കിലും മദ്യപിച്ചിട്ടുണ്ടോ എന്നുകൂടി MVD പരിശോധിക്കുന്നുണ്ട്.
സ്കൂൾ ബസ്, KSRTC മുതലായ എല്ലാ വാഹനങ്ങളെയും നിർത്തി മതിയായ പരിശോധന നടത്തിയ ശേഷമാണ് വിട്ടയക്കുന്നത്.
പരിശോധനയും കരുതലും ഇതുപോലെ തന്നെ തുടരുമോ എന്നതാണ് ഇനി അറിയേണ്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം