ദുബൈ: യു.എ.ഇ ദേശീയദിന അവധി ദിനങ്ങളിൽ ദുബൈയിൽ പൊതു പാർക്കിങ് സൗജന്യമാക്കി.ഡിസംബർ രണ്ട് മുതൽ നാല് വരെ മൂന്ന് ദിവസമാണ് പാർക്കിങ് ഫീസ് ആനുകൂല്യമെന്ന് ദുബൈ ആർ.ടി.എ അറിയിച്ചു. ഡിസംബർ അഞ്ച് മുതൽ പാർക്കിങ് ഫീസ് വീണ്ടും ഈടാക്കി തുടങ്ങും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു