മൊബൈൽ അഡിക്ഷൻ കുറയ്ക്കണോ?
ട്രാക്ക് സ്ക്രീൻ ടൈംഒരു ദിവസത്തിന്റെ അവസാനം നിങ്ങൾ ഫോണിൽ ചിലവഴിച്ച സമയം നോക്കുക. ഏത് ആപ്പിന് ആണ്
കൂടുതൽ സമയം വിനിയോഗിച്ചത് എന്ന് മനസിലാക്കുക. അവയുടെ ഉപയോഗം ചെറിയ അളവിൽ കുറച്ചു പരിശീലിക്കുക
ഡിജിറ്റൽ ഡിസ്കാർഡ്ഫോണിലെ ഉപയോഗമില്ലാത്ത ആപ്പുകൾ അൺ ഇൻസ്റ്റാൾ ചെയ്യുക
ഹോം സ്ക്രീൻഫോണിന്റെ ഹോം സ്‌ക്രീനിൽ എപ്പോഴും നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ഉപയോഗമുള്ള ആപ്പുകൾ മാത്രം സൂക്ഷിക്കുക. ബിസ്സിനസ്സ് ആപ്പുകൾ,ഇ ബുക്കുകൾ ,ഇ ന്യൂസുകൾ തുടങ്ങിയവ
നോട്ടിഫിക്കേഷൻഅപ്പുകളിൽ നിന്നു വരുന്ന നോട്ടിഫിക്കേഷൻ സൗണ്ട് വീണ്ടും ആപ്പുകൾ ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുന്നു അത്യാവശ്യമില്ലാത്ത ആപ്പുകളുടെ നോട്ടിഫിക്കേഷൻ സൗണ്ടുകൾ ഓഫ് ആക്കി ഇടുക. ഉദാഹരണത്തിനു സോഷ്യൽ മീഡിയ ആപ്പുകൾ പോലുള്ളവ
സമയംനിങ്ങൾ ഫോൺ ഉപയോഗിക്കുന്നതിനു നിശ്ചിത സമയം കണക്കാക്കുക. ഉറങ്ങാൻ പോകുന്നതിനു മുൻപ് ഫോണിൽ സ്ക്രോൾ ചെയ്യുന്നത് അവസാനിപ്പിക്കുക
ടേക്ക് എ ബ്രേക്ക്ഡിജിറ്റൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുക്കുക.സോഷ്യൽ മീഡിയ ആപ്പുകൾ ഇടയ്ക് ഒഴിവാക്കുക. പകരം സുഹൃത്തുക്കളുമായി യാത്ര പോകുക,ഗാര്ഡനിനിങ് തുടങ്ങി നിങ്ങൾക്കിഷ്ട്ടമുള്ള കാര്യങ്ങൾ ചെയ്യുക