വെരിക്കോസ് വെയിൻ എപ്പോഴും ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരല്ല.എന്നാൽ ചില സമയങ്ങളിൽ ത്വക്കിലെ അൾസർ,രക്തം കട്ട പിടിക്കൽ എന്നിവയ്ക്ക് കാരണമാകുന്നു.ഇവ ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാക്കിയാൽ തടയാനാകും
ഏതെങ്കിലും തരത്തിലുള്ള ലെഗ് വ്യായാമങ്ങൾ മുടങ്ങാതെ ചെയ്യുക
ഇത് സുഗമമായ രക്തയോട്ടത്തിനും, അപകടകാരികളായ വെരിക്കോസ് വെയിനുകൾ ഉണ്ടാകുന്നത് തടയുവാനും സഹായിക്കും
അമിത വണ്ണം കുറയ്ക്കുക.ഹെൽത്തി വെയ്റ്റ് ഉണ്ടാകുന്നത് പുതിയ വെരിക്കോസ് വെയിനുകൾ ഉണ്ടാകുന്നത് തടയുന്നു
ഇന്നത്തെ കാലത്ത് ഓഫീസുകളിലും വീടുകളിലും ഒരുപാട് നേരം ഇരിക്കുന്നൊരു ശീലം കണ്ട് വരുന്നുണ്ട്. ഇവ ഒഴിവാക്കുക.ദീർഘ നേരം ഇരിക്കുകയോ നിൽക്കുകയോ ചെയ്യരുത്.ഓരോ അരമണിക്കൂർ കൂടുമ്പോഴും ബ്രേക്ക് എടുക്കുക
ഇറുകിയ ഡ്രെസ്സുകൾ ഇടാതിരിക്കുക.ഒരുപാട് ഇറുകി കിടക്കുന്ന ജീൻസ്,സ്കിൻ ഫിറ്റ് പാന്റുകൾ എന്നിവ ഒഴിവാക്കുക. ഇത്തരത്തിലുള്ള ഡ്രസ്സുകൾ വെരിക്കോസ് വെയിനുകളെ കൂടുതൽ ഉണ്ടാക്കുന്നതിനു പ്രേരകമാകും
ഒരുപാട് സമയം എവിടെയെങ്കിലും ഇരിക്കുകയാണെങ്കിൽ കാൽ പാദത്തിനു വ്യായാമം നൽകുക.
ഇരുന്നുള്ള ജോലിയാണ് ചെയ്യുന്നതെങ്കിൽ ഇടയ്ക്കിടെ കാലുകൾ ചലിപ്പിക്കുക.ഇവ രക്തയോട്ടത്തിനു സഹായിക്കുന്നു
ഡോക്ട്ടറുടെ പ്രിസ്ക്രിപ്പ്ഷനോട് കൂടി ഒരു കമ്പ്രെഷൻ ഹോസ്റ്റ് വാങ്ങുക.ഇവ കണങ്കാലിൽ വയ്ക്കുന്നത് രക്തയോട്ടത്തിനും,കാലുകളുടെ ആരോഗ്യത്തിനും നല്ലതാണു