യൂറിക്ക് ആസിഡ് വീട്ടിലിരുന്നു കൊണ്ട് എങ്ങനെയെല്ലാം മാറ്റം?വെള്ളം കുടിക്കുകധാരാളം വെള്ളം കുടിക്കുക.ഇത് ശരീരത്തിൽ നിന്നും യൂറിക്ക് ആസിഡ് പുറം തള്ളാൻ സഹായിക്കും
നാരങ്ങ വെള്ളം കുടിക്കുകഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ ഒരു നാരങ്ങാ നീര് പിഴിഞ്ഞ് വെറും വയറിൽ കുടിക്കുക
ചെറി കഴിക്കുകചെറിയുടെ ജ്യൂസ്,ചെറി പഴം തുടങ്ങിയവ ദിവസവും ഉൾപ്പെടുത്തുക
ഭക്ഷണംഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.പഴങ്ങൾ,പച്ചക്കറികൾ എന്നിവ ശീലമാക്കുക.
റെഡ് മീറ്റ്, അസിഡിറ്റി കൂടിയ ഭക്ഷണം തുടങ്ങിയവ ഒഴിവാക്കുക
ഇഞ്ചി ഉപയോഗിക്കുകഭക്ഷണ ക്രമത്തിൽ ഇഞ്ചി ഉൾപ്പെടുത്തുക. ഇഞ്ചി ചായ കുടിക്കുക. ഇഞ്ചിയിൽ ആന്റി-ഇൻഫ്ളമേറ്ററി ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. യുറീക്ക് ആസിഡ് കുറക്കാൻ സഹായിക്കും
മഞ്ഞൾഭക്ഷണത്തിൽ മഞ്ഞളോ,മഞ്ഞളിന്റെ സപ്പ്ളിമെന്റുകളോ ഉൾപ്പെടുത്തുക. ഇവ യൂറിക്ക് ആസിഡിന്റെ അളവ് കുറയ്ക്കാൻ കാരണമാകുന്നു
ആപ്പിൾ സിഡെർ വിനാഗർഒരു ടേബിൾ സ്പൂൺ ആപ്പിൾ സിഡെർ ഒരു ഗ്ലാസ് വെള്ളത്തി കലക്കി കുടിക്കുക.ഇത് ശരീരത്തെ ആൽക്കലൈസ് ചെയ്യുന്നതിനോടൊപ്പം,യൂറിക്ക് ആസിഡിന്റെ അളവും കുറയ്ക്കുന്നു