നെയ് കാപ്പിയിലെ ഗുണങ്ങൾ എന്തെല്ലാം ?ഗുഡ് ഫാറ്റ്ഒമേഗ 3,6 ,9 തുടങ്ങിയ ആരോഗ്യപരമായ കൊഴുപ്പുകൾ നെയ്യിൽ അടങ്ങിയിട്ടുണ്ട് അവ മെറ്റബോളിസം, പേശികളുടെ ബലം എന്നിവ നിലനിർത്തുവാൻ സഹായിക്കുന്നു
മൂഡ് ബൂസ്റ്റർനെയ് കാപ്പി കുടിക്കുന്നത് മടി മാറ്റാനും,മാനസിക സമ്മർദ്ദം കുറയ്ക്കാനും മികച്ച ഉപാധിയാണ്
വിറ്റമിൻസ്നെയ് വിറ്റാമിന് a,d,k തുടങ്ങിയവയുടെ കലവറയാണ് ഇത് ശരീരത്തിന് ആവിശ്യമായുള്ള ന്യൂട്രിയൻസ് നൽകുന്നു
ചർമ്മ സംരക്ഷണംഎല്ലാ തരത്തിലുള്ള ചർമ്മത്തിനും യോജിച്ചതാണ് നെയ്യ്.ഇവ ചർമ്മം വരളാതെ ഇരിക്കുവാൻ സഹായിക്കുന്നു
കാൻസർ തടയുന്നുനെയ്യിൽ നല്ല ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തിൽ കാൻസർ വളരുന്നത് തടയാൻ സഹായിക്കുന്നു