ഗുജറാത്തിലെ സൂറത്തിലെ ഈതർ ഇൻഡസ്ട്രീസിലുണ്ടായ വൻ തീപിടിത്തത്തിൽ ഏഴ് പേർ മരിക്കുകയും 27 തൊഴിലാളികൾക്ക് പൊള്ളലേനിൽക്കുകയും ചെയ്തു.ബുധനാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.
ഏഴ് തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.ബുധനാഴ്ച പുലർച്ചെയാണ് സംഭവം. സംഭവത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിന്റെ തുടർ അന്വേഷണത്തിൽ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞു. കമ്പനിയുടെ ഉടമയായ അശ്വിൻ ദേശായി ഗുജറാത്തിലെ പ്രമുഖ വ്യവസായികളിൽ ഒരാളാണ്,കൂടാതെ 1.3 മില്യൺ ഡോളർ ആസ്തിയുണ്ട്.