ഹാർട്ട് അറ്റാക്ക് എങ്ങനെ തടയാം?ജീവിത ശൈലി കൊണ്ട് വില്ലനായെത്തുന്നതാണ് ഹാർട്ട് അറ്റാക്ക്. ഹാർട്ട് അറ്റാക്ക് തടയാനും വരാതിരിക്കുവാനും എന്തൊക്കെ കാര്യങ്ങൾ ചെയ്യാനാകും ?
പുകവലി ഉപേക്ഷിക്കുകതുടങ്ങി വച്ചാൽ ഉപേക്ഷിക്കാൻ ബുദ്ധിമുട്ടുള്ള ശീലമാണ് പുകവലി.എന്നാൽ ഹാർട്ട് അറ്റാക്ക് വരാൻ പ്രധാന കാരണങ്ങളിലൊന്ന് പുകവലിയാണ്.
പോഷകാഹാരങ്ങൾ കഴിക്കുകവിറ്റാമിൻ,കാൽസ്യം തുടങ്ങി ശരീരത്തിന് വേണ്ട ന്യൂട്രിയൻസ് കഴിക്കുക.പഴവർഗ്ഗങ്ങൾ,പച്ചക്കറികൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
വ്യായാമംകൃത്യമായി വ്യായാമം ചെയ്യുക.ഒരു ദിവസം 150 മിനിറ്റ് വ്യായാമം ചെയ്യുന്നത് ജീവിത ശൈലി രോഗങ്ങളിൽ നിന്നും സംരക്ഷിക്കും
ഭാരം കുറയ്ക്കുകഎന്ത് കിട്ടിയാലും വാരി വലിച്ചു കഴിക്കുന്നത് ഒരു ശീലമായി മാറി കൊണ്ടിരിക്കുന്നു.നിങ്ങളുടെ b m i എപ്പോഴും നിയന്ത്രിതമായിരിക്കണം. ആവിശ്യാനുസരണം മാത്രം ഭക്ഷണം കഴിക്കുക
ഉറക്കംഉറക്കം വളരെ പ്രധാനപ്പെട്ട ഘടകമാണ് ദിവസവും 7-8 എം,മണിക്കൂർ വരെ ഉറങ്ങുക.ഉറക്കമില്ലായ്മ സ്ട്രെസ് ഈറ്റിങ്,മൂഡ്,സ്വഭാവ മാറ്റം എന്നിവയെ സ്വാധീനിക്കും
മദ്യപാനം കുറയ്ക്കുകദിവസവും മദ്യപിക്കുന്ന വ്യക്തയിയാണെങ്കിൽ കാർഡിയാക് രോഗങ്ങൾ, സ്ട്രെസ്, മെന്റൽ ഹെൽത്ത് പ്രശ്നങ്ങൾ, സ്ട്രോക്ക് എന്നിവ വരാൻ കാരണമാകും. മദ്യപാനം കുറയ്ക്കുന്നത് ആരോഗ്യത്തിനും,ഹൃദയത്തിനും നല്ലതാണു