സ്ട്രെസ് കുറയ്ക്കുവാൻ എന്തൊക്കെ ചെയ്യാം?നിരന്തരമായി ജോലി സ്ഥലത്തും,വീടുകളിലും പിന്തുടരുന്ന മാനസിക സമ്മർദ്ധം അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല.ഇതിനാൽ ആങ്‌സൈറ്റി,പാനിക്ക് അറ്റാക്ക് തുടങ്ങിയവ ഉണ്ടാകുന്നു.ഇവയെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയുന്ന കുറച്ച ടിപ്പുകൾ.
സെല്ഫ് ടൈംനിങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സെൽഫുമായി കണക്ട് ആയിരിക്കുന്നത്തിനു വേണ്ടി മെഡിറ്റേറ്റേഷൻ,യോഗ പോലുള്ള കാര്യങ്ങൾ ചെയ്യുന്നത് പ്രധാനമാണ്.
മെഡിറ്റേഷൻ ചെയ്യുന്നതിലൂടെ നിങ്ങളുടെ സെൽഫിലേക്ക് ശ്രെദ്ധ കേന്ദ്രീകരിക്കുവാൻ സാധിക്കും.
കൃത്യമായ വ്യായാമംദിവസവും വ്യയാമം ചെയ്യുന്നത് ശരീരത്തിൽ നിന്നും എൻഡ്രോഫിൻസ് പുറംതള്ളുവാൻ സഹായിക്കും. സ്ട്രെസ് ഹോർമോണുകളെ ബാലൻസ് ചെയ്യുവാൻ വ്യായാമം മികച്ച വഴിയാണ്, ഇവ
ഡോപ്പമിനും, സെറോടോണും ഉത്പാദിപ്പിക്കുന്നുന്നു.
നല്ല ആഹാരംകയ്യിൽ കിട്ടുന്നതെല്ലാം കഴിക്കുന്നത് ഒരു ശീലമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനു പകരം ബാലൻസ് ആയിട്ടുള്ള ഭക്ഷണം കഴിച്ചു ശീലിക്കണം.നല്ല ആഹാര ശീലം സ്ട്രെസ് മാറാനുള്ള വഴികളിലൊന്നാണ്
ഹോബിതിരക്കിനിടയിൽ ഇഷ്ട്ടങ്ങൾ മറന്നു പോകുന്നത് സാധാരണയായി കാണപ്പെടുന്നു. നിങ്ങളുടെ ഹോബികൾ എല്ലായിപ്പോഴും ചെയ്തു കൊണ്ടിരിക്കുക പാട്ടു കേൾക്കുന്നത് ,ചിത്രംവരയ്ക്കുന്നത് ,സിനിമ കാണുന്നത് ,യാത്ര പോകുന്നത് തുടങ്ങിയ പ്രിയപ്പെട്ട കാര്യങ്ങളൊന്നും മുടക്കരുത്.
ഒത്തു ചേരലുകൾതിരക്കുകൾ കാരണം പലപ്പോഴും ഒഴിവാക്കുന്ന ഒന്നാണ് കൂടി ചേരലുകൾ. പ്രിയപ്പെട്ട ആളുകളുമായി സമയം ചെലവഴിക്കുന്നതും,സംസാരിക്കുന്നതും ഓക്‌സിടോസിൻ ഹോർമോൺ പുറത്തള്ളാനും സ്ട്രെസ് റിലീഫ് ഹോർമോണുകൾ ഉത്പാദിപ്പിക്കുവാനും സഹായിക്കും