ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ട്ടിച്ച വിസ്ക്കികൾഅമൃത് ഡിസ്റ്റിലറീസ്അന്താരാഷ്ട്ര അംഗീകാരം ലഭിച്ച ബ്രാൻഡാണ് അമൃത്.ബാംഗ്ളൂരിൽ നിന്നാണ് ഉത്ഭവം. ഉപഭോക്താക്കൾക്കിടയിൽ ഏറെ പ്രചാരത്തിലുള്ളയൊരു ബ്രാൻഡ് കൂടിയാണിത്
പോൾ ജോൺഗോവയിൽ നിന്നും മാർക്കറ്റിലെത്തിയ ബ്രാൻഡാണ്. ചൂട് കാലത്ത് ആളുകൾ തെരഞ്ഞെടുക്കുന്ന ബ്രാൻഡാണ് എന്ന സവിശേഷതയും പോൾ ജോണിനുണ്ട്
റാംപൂർ ഇന്ത്യൻ സിംഗിൾ മാൾട്ട്ഹിമാലയൻ താഴ്വരകളിൽ പാരമ്പര്യം ഉൾകൊള്ളുന്ന ബ്രാൻഡാണ് സിംഗിൾ മാൾട്ട്.ഇത് ഇന്ത്യൻ പാരമ്പര്യവും,പുതുമയും ഒരുപോലെ ഉൾകൊള്ളുന്നു.അതിനാൽ സിംഗിൾ മാൾട്ടിന് ആരാധകരേറയാണ്
ടീച്ചേഴ്സ് ഒറിജിൻമാൾട്ട,ഗ്രൈൻ എന്നിവയുടെ സംയോജനനത്തിലൂടെയാണ് ടീച്ചേഴ്സ് ഒറിജിൻ ഉണ്ടാക്കിയിരിക്കുന്നത്. ഇന്ന് ആഗോളതലത്തിൽ ടീച്ചേഴ്സ് ഒറിജിൻ സ്ഥാനം പിടിച്ചിട്ടുണ്ട്