കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ കേസില്‍ റിമാൻഡിലുള്ള പ്രതിയും മുൻ പ്രസിഡന്‍റ് എൻ ഭാസുരാംഗന്‍റെ മകനുമായ അഖില്‍ ജിത്ത് ജാമ്യ ഹര്‍ജി നല്‍കി.കൊച്ചിയിലെ പിഎംഎല്‍എ കോടതിയിലാണ് ഹര്‍ജി നല്‍കിയത്.
കേസില്‍ തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താൻ ഇഡിയ്ക്ക് ആയിട്ടില്ലെന്നും തന്നെ വ്യാജമായിട്ടാണ് പ്രതി ചേര്‍ത്തതെന്നുമാണ് വാദം. ബാങ്കില്‍ നിന്ന് നിയമപരമായ ലോണ്‍ എടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഭരണസമിതി നടത്തിയ ക്രമക്കേടില്‍ തനിക്ക് പങ്കില്ലെന്നും ഹര്‍ജിയില്‍ അഖില്‍ ജിത്ത് വ്യക്തമാക്കുന്നു. നവംബര്‍ 21 നാണ് അഖില്‍ ജിത്തിനെയും ഭാസുരാംഗനെയും കണ്ടല ബാങ്ക് ക്രമക്കേടില്‍ ഇഡി അറസ്റ്റ് ചെയ്തതത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു