അവോക്കാഡോയുടെ ആരോഗ്യ ഗുണങ്ങൾ
ന്യൂട്രീഷൻസ്അവക്കാഡോ വിറ്റാമിൻ ഈ,കെ,സി എന്നിവ ധാരാളമുള്ള പഴവർഗ്ഗമാണ്.ഇതിലെ വിറ്റാമിനുകളും ധാതുക്കളും
ഹൃദയത്തിനു ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് പ്രധാനം ചെയ്യുന്നു
ഹൃദയാരോഗ്യംഒലിക അസിഡിൽ സമ്പന്നമായ അവക്കാഡോ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു ഇതിലൂടെ ഹൃദയം ആരോഗ്യപരമായി തുടരും
ഭാരം കുറയ്ക്കുന്നുഫൈബറിന്റെയും,ആരോഗ്യപരമായ കൊഴുപ്പുകളുടെയും സഹായം കൊണ്ട് അവക്കാഡോ ഭാരം കുറയ്ക്കുന്നു
ചർമ്മ സംരക്ഷണംഅവക്കാഡോയിലെ ആന്റി ഓക്സിഡന്റുകളും,ഫാറ്റി ആസിഡുകളും ചർമ്മത്തിന് തിളക്കം നൽകുന്നു ഇവ പ്രകൃതി ദത്തമായ ചർമ്മ സംരക്ഷണത്തിന് സഹായിക്കും
ആവശ്യ പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്നുപൊട്ടാസ്യം,ഫൈബർ തുടങ്ങി ആവിശ്യ ധാതുക്കളാൽ സമ്പുഷ്ടമാണ് അവക്കാഡോ.ഇവ രക്ത സമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കുകയും,ഹൈപ്പർ ടെൻഷൻ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു