ശ്വാസകോശം സുരക്ഷിതമാകുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾപുകവലി ഒഴിവാക്കുകപുകവലിക്കുന്നതിനാൽ ശ്വാസ കോശ അർബുദം,ശ്വാസ കോശ സംബന്ധമായ അണുബാധകൾ,ഡി ഓ പി ഡി മുതലായ അസുഖങ്ങൾ വരാൻ സാധ്യതയുണ്ട് അതിനാൽ പുകവലി ഒഴിവാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്
പരിസ്ഥിതി മലിനീകരണത്തിൽ നിന്നുമൊഴിവാകുകരാസവസ്തുക്കൾ,പുക, തുടങ്ങി വായു മലിനീകരണവുമായി സമ്പർക്കമുണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. എയർ പ്യുരിഫയറുകൾ ഉപയോഗിക്കുക
ശുചിത്വം പാലിക്കുകന്യൂമോണിയ,ജലദോഷം തുടങ്ങിയ അസുഖങ്ങൾ ഉണ്ടെങ്കിൽ ടവ്വൽ ഉപയോഗിക്കുക.ഇടയ്ക്കിടെ കൈ കഴുകുന്നതും,വ്യക്തി ശുചിത്വം പാലിക്കുന്നതും നല്ലതാണു
വ്യായാമം ശീലമാക്കുകപതിവായി വ്യായാമം ചെയ്യുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കും ഇത് മൂലം ശ്വാസകോശത്തിനു ആരോഗ്യപരമായ അവസ്ഥ കൈവരും.ഒപ്പം ശ്വസന വ്യായാമങ്ങൾ കൂടി ചെയ്യുക
തൊഴിൽ സുരക്ഷ മാർഗ്ഗങ്ങൾനിങ്ങളുടെ ജോലി വായു മലിനീകരണം സംഭവിക്കുന്ന ഇടങ്ങളിലാണെങ്കിൽ ശരിയായ രീതിയിൽ മാസ്ക് ധരിക്കുക.തുടർന്ന് വേണ്ട വിധത്തിൽ പ്രൊട്ടക്ഷനുകൾ എടുക്കുക