വെറും വയറ്റിൽ വെളുത്തുള്ളി കഴിച്ചാൽ ലഭിക്കുന്ന 5 ഗുണങ്ങൾവിറ്റാമിൻ സി,കെ,മഗ്നീഷ്യം,പൊട്ടാസിയം,ന്യൂട്രിയൻസ് തുടങ്ങിയ അടങ്ങിയിരിക്കുന്നതിനാൽ ആരോഹ്യപരമായ ബയോ ആക്റ്റീവ് സിസ്റ്റം ശരീരത്തിൽ രൂപീകരിക്കുവാൻ വെളുത്തുള്ളി സഹായിക്കും
പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നുഅല്ലിസിൻ അടങ്ങിയിരിക്കുന്ന പദാർത്ഥമാണ് വെളുത്തുള്ളി അതിനാൽ പ്രധിരോധ ശേഷി വർദ്ധിപ്പിക്കുവാൻ സഹായിക്കും.
ഡയജെസ്റ്റിവ് ഫങ്ഷൻവെളുത്തുള്ളി സ്ഥിരമായ കഴിക്കുന്നത് ഗ്യാസ്ട്രൈറ്റിസ് പ്രേശ്നങ്ങൾ വരാതെ സഹായിക്കും.ഒപ്പം കൃത്യമായ ദഹന പ്രക്രീയക്കും ഇവ സഹായിക്കും
രക്ത പ്രതിരോധംവെളുത്തുള്ളിയിൽ പൊതുവെ ഇന്സുലിന് അടങ്ങിയിട്ടുണ്ട്,ഇത് ബ്ലഡ് ലെവലിൽ നിന്നും ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വയ്ക്കാൻ സഹായിക്കും. ടൈപ്പ് 2 ഡയബെറ്റിക്ക് ഉള്ളവർ വെളുത്തുള്ളി അതിരാവിലെ കഴിക്കുന്നത് നല്ലതാണു
ബ്രയിൻ പ്രവർത്തനങ്ങൾന്യൂറോ ഡി ജനറേറ്റിവ് അസുഖങ്ങളെ വെളുത്തുള്ളിക്ക് പ്രതിരോധിക്കാൻ കഴിയും
ത്വക്ക്മുഖക്കുരു,മുഖത്തെ ഓയിൽ സഹ്‌രീരത്തിലെ റാഷസ് തുടങ്ങിയവ തടയുവാൻ വെളുത്തുള്ളി ഇട്ട ജ്യൂസ് അല്ലങ്കിൽ വെളുത്തുള്ളി ദിനവും കഴുകുന്നത് എന്നിവ സഹായിക്കും