ശെടാ.. ഇതിപ്പോ കേരളാപോലീസിന്റെ പൊൻതൂവൽ പൊൻതൂവൽ എന്നും പറഞ്ഞു എല്ലാരും കൂടി ഇറങ്ങീട്ടുണ്ടല്ലോ.
മാധ്യമങ്ങൾ പോലീസ് എവിടെയൊക്കെ ഏതൊക്കെ രീതിയിൽ നീങ്ങുന്നു എന്ന് ഓരോ നിമിഷവും പരസ്യപ്പെടുത്തുന്നു എന്നതായിരുന്നല്ലോ പരാതി.
പ്രതികൾക്ക് പ്ലാൻ ഉപേക്ഷിക്കുന്നതിനു മാധ്യമങ്ങളും ജനങ്ങളും വഹിച്ച പങ്ക് ചില്ലറയൊന്നുമല്ല.
കുട്ടിയെ തട്ടിക്കൊണ്ടു പോയവർത്തയും പിന്നീട് നടന്ന സംഭവങ്ങളും അപ്പപ്പോൾ ജനങ്ങളെ അറിയിച്ചതിന് കുറ്റപ്പെടുത്തലുകൾ ഒരുപാട് കേൾക്കേണ്ടി വന്നിട്ടുണ്ടെങ്കിലും
വേണ്ടാത്ത ലെവലിൽ കേരളാ പോലീസിന്റെ മികവിനെ വിവരിച്ചു വാർത്തകൾ നൽകി കുഞ്ഞിനെ കിട്ടുന്നതുവരെ പോലീസിന് ഉറക്കമില്ല
എന്നറിയിച്ചത് മാധ്യമങ്ങളാണ്.
കുഞ്ഞിനെ കിട്ടിയപാടെ പോലീസിനെ വിളിച്ചറിയിച്ച ആളുകളുടെ കയ്യിൽ നിന്നും കുഞ്ഞിനെ മാത്രമല്ല, കണ്ടെത്തിയ ദൗത്യത്തിന്റെ ക്രെഡിറ്റും അങ്ങനെ പോലീസുകാർ കൊണ്ടുപോയ കാഴ്ചകളാണ് പിന്നീട് നാം കണ്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം