യാത്രികരുടെ ഹോബിയാണ് ട്രെക്കിങ്ങ്, ട്രെക്കിങ്ങിനു എന്തൊക്കെ തയാറെടുപ്പുകളാകാം?യാത്ര പ്രേമികൾ ട്രെക്കിങ്ങിനു പോകുമ്പോൾ ശ്രദ്ധിക്കേണ്ടേ കാര്യങ്ങൾപാക്കിങ്ട്രെക്കിങ്ങിനു ആവിശ്യമായ ഹൈക്കിങ് ബൂട്ട്,റെയിൻ കോട്ട്,ഫ്ലാസ്ക്,സ്വെറ്റ്ഷർട്ടുകൾ,ഫസ്റ്റ് എയ്ഡ് കിറ്റ്, തുടങ്ങിയവ മറക്കാതെ പായ്ക്ക് ചെയ്യുക.
സ്റ്റേട്രെക്കിങ്ങിനു ഒരുങ്ങുമ്പോൾ തന്നെ താമസ സൗകര്യം ഏർപ്പെടുത്തുക
കൃത്യമായ പരിശീലനംട്രെക്കിങ്ങിൽ ഏറ്റവും കൂടുതൽ ആവിശ്യമായ ഘടകം പരിശീലനമാണ്. മാനസികവും,ശാരീരികവുമായി തയ്യാറെടുക്കുക.കാർഡിയോ,സ്ട്രെങ്ത് തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുക
ട്രയൽപോകുന്നതിനു മുൻപായി ഒരു ട്രയലിനു തയ്യാറാവുക.ട്രെക്ക് ചെയ്യേണ്ട സ്ഥലത്തെ ദൂരം,ഉയരം,അപകട സാധ്യത തുടങ്ങിയവയെ കുറിച്ച കൃത്യമായ ധാരണകളുണ്ടാക്കുക
സ്ഫേറ്റി ഫസ്റ്റ്ഏറ്റവും അടുത്ത സുഹൃത്തുക്കളോടോ,വീട്ടുകാരോടോ യാത്ര തിയതി ,തിരിച്ചെത്തുന്ന സമയം തുടങ്ങിയവ അറിയിക്കുക.പോകുന്ന സ്ഥലത്തെ കുറിച്ച് റിസേർച് ചെയ്യുക.അവിടേക്ക് പോയ മുൻ യാത്രികരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുക
ഭക്ഷണംട്രെക്കിങ്ങിനിടയിൽ കഴിക്കാൻ ഭക്ഷണം,വെള്ളം എന്നിവ കയ്യിൽ കരുതുക
വിശ്രമംതുടർച്ചയായ ട്രെക്കിങ് കൊണ്ട് ശരീരത്തിൽ ഡീഹൈഡ്രേഷൻ സംഭവിക്കാൻ സാധ്യതയുണ്ട്.അതിനാൽ ഇടവേളകളെടുത്ത് ട്രെക്കിങ്ങ് പൂർത്തിയാക്കുക