സ്‌കാം കാളുകളിൽ നിന്നും ഒഴിവായി സുരക്ഷിതരായിരിക്കുവാൻ എന്തൊക്കെ ചെയ്യാം?ഈ കാലത്ത് മൊബൈൽ വളരെ അത്യാവശ്യമാണ്. ഓരോ ദിവസം തുടങ്ങുമ്പോഴും ഫോൺ ഒരു പ്രധാനപ്പെട്ട ഘടകമായി മാറികൊണ്ടിരിക്കുന്നു. എന്നാൽ സൈബർ ക്രിമിനൽസും,സ്‌കാംമേഴ്സും ഇവ പലതരത്തിൽ ദുർവിനിയോഗം ചെയ്യുന്നു. ഇതിൽ നിന്നും ഉപഭോക്താക്കൾക്ക് ഫ്രാഡ് കാളുകളും,സ്‌കാം സന്ദേശങ്ങളും വരുന്നതിനു കാരണമാകും
സ്കാമിൽ നിന്നും സൈബർ ക്രൈമുകളിൽ നിന്നും എങ്ങനെയെല്ലാം സുരക്ഷിതരായിരിക്കാം? 5 വഴികൾവ്യക്തിഗത വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കുകസൈബർ ക്രിമിനലുകൾ പേര്,ജനന തിയതി,ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ്,തുടങ്ങി വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടും ഇവ മറ്റൊരാൾക്ക് ഒരിക്കലും ഫോൺ വഴി നൽകാതിരിക്കുക.ഇത്തരം വിവരങ്ങൾ കൈമാറുന്നത് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സ്കാമേഴ്സ് സജീവമാക്കുന്നതിനു കാരണമാകും
ഓ ടി പി നൽകരുത്വൺ ടൈം പാസ്സ്‌വേർഡ് ആയ ഓ ടി പി വേറൊരാൾക്ക് നൽകാതെയിരിക്കുക
സംശയാസ്പദമായ കാളുകൾ എടുക്കാതിരിക്കുകസാധരണ സ്‌കാം കോളുകൾ അവയുടെ ഫോൺ നമ്പർ ഉപയോഗിച്ച തിരിച്ചറിയാനാകും.നമ്പറുകൾ
അസ്വാഭാവികമായി തോന്നുകയാണെങ്കിൽ അവ ഒഴിവാക്കുക
കോളർ ആപ്പുകൾ ഡൌൺലോഡ് ചെയ്യുകവിളിക്കുന്നയാളുടെ പേര്,സ്ഥലം തുടങ്ങിയ വിവരങ്ങൾ അറിയാൻ കഴിയുന്ന ആപ്പുകൾ ഫോണിൽ ഡൗൺലോഡ് ചെയ്യുക
സ്‌കാം കോളുകൾ റിപ്പോർട്ട് ചെയ്യുകസ്കാം കോളുകളെ പറ്റിയുള്ള വിവരങ്ങൾ നിബന്ധപ്പെട്ട അധികാരികളെ അറിയിക്കുക
ഇവ നിയമ നടപടിയെടുക്കുവാനും,നിങ്ങൾ സുരക്ഷിതരായിരിക്കുവാനും സഹായിക്കും