കുവൈത്ത് സിറ്റി∙ കുവൈത്തിലെ ദാർ അൽ ഷിഫാ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ചാലക്കുടി കുറ്റിക്കാട് സ്വദേശിനി കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് വച്ച് അന്തരിച്ചു. ജോളി ജോസഫ് (48) ആണ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു