തണുപ്പ് കാലത്തെ തൊണ്ട വേദനയും അസ്വസ്ഥതകളും മാറാനുള്ള ടിപ്പ്സുകൾഇളം ചൂട് വെള്ളം കുടിക്കുകതണുപ്പ് കാലത്ത് തണുത്ത വെള്ളം കുടിക്കുന്നത് വേദനയ്ക്കും ഇൻഫെക്ഷനും കാരണമാകും അതിനാൽ ഇപ്പോഴും ഇളം ചൂട് വെള്ളം കുടിക്കുക
വ്യായാമം ചെയ്യുകപ്രതിരോധ ശക്തി വർധിപ്പിക്കാനും അണുബാധയ്‌ക്കെതിരെ പോരാടാനും വ്യായാമം കൊണ്ട് സാധിക്കും തൊണ്ട വേദന അണുബാധയുടെ ലക്ഷണമാണ് പതിവായി വ്യായാമം ചെയ്യുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കും
നല്ല ഭക്ഷണം ശീലമാക്കുകപ്രതിരോധ ശക്തി വർദ്ധിക്കുന്നതിനായി ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. ഇളം ചൂടുള്ള ഭക്ഷണം കഴിക്കുന്നത് ശൈത്യത്തെ പ്രതിരോധിക്കും
പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഭക്ഷണം കരുതുകമഞ്ഞൾ,മുട്ട,പഴങ്ങൾ ,ഡ്രൈ ഫ്രൂട്സ് ,നട്ട്സ് തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.ഇവ ശരീരം ചൂടായി നിലൽനിൽക്കാനും, പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും സഹായിക്കും
ഹെർബൽ പാനീയങ്ങൾ കുടിക്കുകതുളസി ചായ,ഇഞ്ചി ചായ,മഞ്ഞൾ,പാൽ തുടങ്ങിയ പാനീയങ്ങൾ പ്രധിരോധ ശേഷി വർദ്ധിപ്പിക്കുവാനും തൊണ്ടയിലെ അണുബാധ തടയുവാനും സഹായിക്കുന്നു