നിർഭാഗ്യകരമാണ്. മണിക്കൂറുകൾ പലതും പിന്നിട്ടിരിക്കുന്നു.
മുക്കിനു മുക്കിനു ക്യാമെറകളും ആയിരക്കണക്കിന് പോലീസുകാരും ഉണ്ടായിരുന്നിട്ടും കേരളാപോലീസിന് ആകെ അറിയാവുന്നത് ഹെൽമെറ്റ് ഇല്ലാത്ത തലകളുടെ കണക്കെടുക്കാൻ മാത്രമാണ് എന്നോർക്കുമ്പോൾ തല കുനിക്കാതെ വയ്യ.
ടെക്നോളജിയിലും സൈബർ രംഗത്തും മികച്ചു നിൽക്കുന്നു എന്നവകാശപ്പെടുന്ന കേരളാപൊലീസിനെ നോക്കുകുത്തിയാക്കി നിർത്തിക്കൊണ്ട്
കുഞ്ഞിനെ വിട്ടുനൽകണമെങ്കിൽ അഞ്ചു ലക്ഷം വേണമെന്ന് തട്ടിക്കൊണ്ടു പോയവർ ആവശ്യപ്പെടുന്നു.
പിന്നീട് പോലീസിന്റെ കഴിവുകേട് മുതലാക്കി മോചനദ്രവ്യം ഇരട്ടിയാക്കുന്നു.
ആഭ്യന്തരം അടക്കി വാഴുന്ന മുഖ്യമന്ത്രി “പരിഭ്രാന്തരാകരുത്, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്” എന്നുള്ള പതിവ് വാചകങ്ങളിൽ നിന്നും ആകെ ഒഴിവാക്കിയത് “ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്” എന്നത് മാത്രമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം