തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഒക്ടോബര്‍ മാസത്തെ മുഴുവൻ ശമ്ബളവും വിതരണം ചെയ്തു. ഇന്ന് രണ്ടാം ഗഡു വായി സംസ്ഥാന സര്‍ക്കാര്‍ സഹായമായി നല്കിയ 20 കോടി രൂപയും കെഎസ്ആര്‍ടിസിയുടെ ഓവര്‍ ഡ്രാഫ്റ്റില്‍ നിന്നെടുത്ത 19 കോടി രൂപയും ചേര്‍ത്ത് 39 കോടി രൂപയാണ് ശമ്ബളമായി നല്‍കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു