ലോകത്തിലെ ഏറ്റവും മതപരമായ രാജ്യങ്ങൾഇസ്രായേൽഇസ്രേയൽ ഉയർന്ന മതവിശ്വാസമുള്ള രാജ്യമാണ് .അവിടെ ഏറ്റവും കൂടുതൽ ജൂത മതമാണ് കാണപ്പെടുന്നത്
സൗദി അറേബ്യഇസ്ലാമിൻറെ ജന്മസ്ഥലമാന് സൗദി അറേബ്യ.ഇസ്ലാമിലെ വിശുദ്ധ സ്ഥലങ്ങളായ മക്കയും,മദീനയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്
ഇന്ത്യഹിന്ദു മതം,ഇസ്ലാം,ബുദ്ധമതം,തുടങ്ങി വിവിധ മതങ്ങളുളും സംസ്ക്കാരങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ
ഇറാൻഇറാനിലെ ജനസംഖ്യ കൂടുതലും മുസ്ലീങ്ങളാണ്.ഭൂരിഭാഗം ജനങ്ങളും ഷിയാ ഇസ്‌ലാമിനെ പിന്തുടരുന്നു
ഇറാനിലെ ദൈനം ദിന ജീവിതത്തിൽ മതം വളരെ വലിയ പങ്കു വഹിക്കുന്നുണ്ട്
യുണൈറ്റഡ് അറബ് എമിറേറ്റ്സ്വൈവിധ്യമാർന്ന ജനസംഖ്യ ഉള്ള രാജ്യമാണ് ഇത് .ഇസ്‌ലാം ആണ് പ്രധാനപ്പെട്ട മതം
ഖത്തർഖത്തർ ഒരു മുസ്‌ലിം രാജ്യമാണ്.ഇവിടുത്തെ ജീവിതത്തിൽ മതം വളരെ വലിയ പങ്കു വഹിക്കുന്നുണ്ട്
ഈജിപ്റ്റ്ഈജിപ്ത് ചരിത്രപരമായി മതത്തിനു പ്രാധാന്യം നൽകുന്ന രാജ്യമാണ് .പുരാതന ഈജിപ്ഷ്യൻ മതം,ക്രിസ്തു മതം,ഇസ്ലാം എന്നിവയെല്ലാം ഈജിപ്റ്റിന്റെ ചരിത്രം വഹിക്കുന്നു