മാനസികാരോഗ്യം എങ്ങനെയൊക്കെ സംരക്ഷിക്കാം?ഓരോ ദിവസവും തുടങ്ങാൻ മാനസികമായി ബുദ്ധിമുട്ടുവരാണോ നിങ്ങൾ ?
ഈ ടിപ്‌സുകൾ നിങ്ങളെ ഉറപ്പായും സഹായിക്കും .പരീക്ഷിച്ചു നോക്കു
നിങ്ങൾക്കായി സമയം കണ്ടെത്തുകഫിസിക്കൽ ആക്ടിവിറ്റികളായ സ്ട്രെച്ചിങ് ,മസ്സാജ് എന്നിവ ചെയ്യുക .
കൂടാതെ ഹോട്ട് ഷവർ ,ഫിസിയോ തെറാപ്പി തുടങ്ങിയവ ആങ്സയ്റ്റി കുറയ്ക്കാൻ സഹായിക്കും
എഴുതുന്നത് ശീലമാക്കുകനിങ്ങളുടെ ചിന്തകൾ ഓരോ ദിവസവും കടന്ന് പോയാനുഭവങ്ങൾ എന്നിവ എഴുതുന്നത് മാനസിക സന്തുലിനാവസ്ഥയെ പരിപോഷിപ്പിക്കുന്നു
ആഹാരം ആരോഹ്യകരമാക്കുഎപ്പോഴും സന്തുലിതമായിട്ടുള്ളൊരു ഭക്ഷണ ശൈലി പിന്തുടരുക
ഇവ ജീവിതശൈലിയെയും മാനസികാരോഗ്യത്തേയും ഉറപ്പാക്കുന്നു
നിങ്ങൾക്കൊപ്പം നിങ്ങളുടെ സമയംസമയം വിലപ്പെട്ടതാണ്.കൂടുതൽ സമയം നിങ്ങള്ക്ക് വേണ്ടി ചിലവഴിക്കാൻ ശ്രെമിക്കണം .നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ട പാട്ടു കേൾക്കുക,പ്രിയപ്പെട്ട ഭക്ഷണം കഴിക്കുക,യാത്ര ചെയ്യുക തുടങ്ങി നിങ്ങൾക്ക് ഇഷ്ട്ടമുള്ളവ ചെയ്യുക
നല്ല ഉറക്കംകൃത്യമായി 7 -8 മണിക്കൂർ വരെ ഉറങ്ങുക
ബീ പോസറ്റീവ്പോസറ്റീവായിരിക്കാൻ ശ്രദ്ധിക്കുക പ്രേശ്നങ്ങളെ ശരിയായ രീതിയിൽ നോക്കി കാണുക .സസൂക്ഷ്മം നിരീക്ഷിച്ച് പരിഹരിക്കുക