മാതളനാരങ്ങയുടെ 5 ഗുണങ്ങൾആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ എ, സി, ഇ എന്നിവയിൽ സമ്പന്നമായ മാതളനാരങ്ങ ഒരു പോഷക സമ്പുഷ്ടമായ പഴമാണ്.
അസ്ഥികളെ ബലപ്പെടുത്തുന്നുഫ്ലേവനോയിഡുകളുടെ ഉയർന്ന ഉള്ളടക്കം കാരണം അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നത് തടയാൻ മാതളം സഹായിക്കുന്നു. ഇതിലെ ഫ്ലേവനോയ്ഡുകൾ തരുണാസ്ഥിയിലെ ക്ഷതം, ഓസ്റ്റിയോ ആർത്രൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന ശരീരത്തിലെ ഏത് തരത്തിലുള്ള വീക്കത്തെയും ഫലപ്രദമായി നേരിടുന്നു.
സമ്മർദ്ദം നീക്കുന്നുശരീരത്തിൽ നിന്ന് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ മാതളനാരങ്ങ സഹായിക്കും, എന്നാൽ ഇത് കൂടാതെ, മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ഇത് സഹായിക്കും.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നുആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും മാതളനാരങ്ങയിൽ സമ്പുഷ്ടമായ അളവിൽ നിലനിക്കുന്നുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഉത്തമ ഭക്ഷണമാക്കി മാറ്റുന്നു.
ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നുരക്തസമ്മർദ്ദം കുറയ്ക്കുന്നതിന് മാതളനാരങ്ങ സഹായകരമാണ്.ഇത് ഹൃദയത്തിലെ രക്തിമർദ്ധം കുറയ്ക്കാനും,ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുവാനും,സഹായിക്കുന്നു