Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

അന്തക കീടനാശിനികളും വ്യവസായ രാസവസ്തുക്കളും നിയന്ത്രിക്കാന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണം- സിഎസ്ഐആര്‍-നിസ്റ്റ്

Web Desk by Web Desk
Nov 23, 2023, 11:07 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

chungath new advt

തിരുവനന്തപുരം: വിനാശകാരികളായ അന്തക കീടനാശിനികളും വ്യവസായ രാസവസ്തുക്കളും നിയന്ത്രിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണമെന്ന് സിഎസ്ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി(നിസ്റ്റ്) നടത്തിയ പരിശീലനകളരി ആഹ്വാനം ചെയ്തു. സ്റ്റോക്ഹോം കരാര്‍ പ്രകാരം വിനാശകാരിയായ കീടനാശിനികളുടെ പട്ടികയില്‍ ഏഴെണ്ണം കൂടി ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്.റിവ്യൂ ആന്‍ഡ് അപ്ഡേറ്റ് ഓഫ് നാഷണല്‍ സ്ട്രാറ്റജീസ് ഫോര്‍ പെര്‍സിസ്റ്റന്‍റ് ഓര്‍ഗാനിക് പൊല്യൂട്ടന്‍റ്സ് മാനേജ്മന്‍റ് എന്നതായിരുന്നു പരിശീലന കളരിയുടെ പ്രമേയം.

   

അന്തക കീടനാശിനികളുടെ ഉപയോഗം തടയാന്‍ ആധുനിക സാങ്കേതികവിദ്യയും സദ്ബുദ്ധിയും ഉപയോഗപ്പെടുത്തണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍ ഡോ. കെ പി സുധീര്‍ പറഞ്ഞു. വിശദമായി ചര്‍ച്ച ചെയ്ത് സുസ്ഥിരമായ മാര്‍ഗ്ഗങ്ങളിലൂടെ കീടനാശിനി പ്രയോഗം തടയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Dmm
ഡിഡിറ്റി, എന്‍ഡോസള്‍ഫാന്‍, ഫ്യൂറാന്‍സ് തുടങ്ങി 34 അന്തക കീടനാശിനികളാണ് സ്റ്റോക്ഹോം സമ്മേളനത്തെത്തുടര്‍ന്ന് നിരോധിക്കാന്‍ തീരുമാനിച്ചത്. പരിസ്ഥിതിയ്ക്കും ജൈവ ആവാസവ്യവസ്ഥയ്ക്കും കടുത്ത വെല്ലുവിളിയുയര്‍ത്തുന്നതാണ് ഈ കീടനാശിനികളെന്ന് സമ്മേളനം മുന്നറിയിപ്പു  നല്‍കിയിരുന്നു. സ്റ്റോക്ഹോം ആഹ്വാനം ചെയ്ത 34 അന്തക കീടനാശിനികളില്‍ ഏഴ് എണ്ണത്തിനെക്കൂടി ഇന്ത്യ നിരോധിച്ചിട്ടുണ്ട്.
     
കീടനാശിനി നിയന്ത്രണം പോലെ തന്നെ പ്രധാനമാണ് ജൈവമാലിന്യനിര്‍മ്മാര്‍ജ്ജനമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മുംബൈ ബാര്‍ക്കിലെ ശാസ്ത്രജ്ഞന്‍ പദ്മശ്രീ പ്രൊഫ. ശരദ് പി കാളെ അഭിപ്രായപ്പെട്ടു. മാലിന്യത്തെ വിഭവശേഷിയായി കാണണമെന്നും നിര്‍മ്മാര്‍ജ്ജനത്തില്‍ സുസ്ഥിര നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
അന്തക കീടനാശിനി നിരോധനം നടപ്പാക്കുന്നതില്‍ സിഎസ്ഐആര്‍-നിസ്റ്റിന് സുപ്രധാന പങ്കാണുള്ളതെന്ന് അധ്യക്ഷ പ്രഭാഷണം നടത്തിയ നിസ്റ്റ് ഡയറക്ടര്‍ ഡോ. സി അനന്തരാമകൃഷ്ണന്‍ പറഞ്ഞു. രാജ്യത്തെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്‍റെ തത്സ്ഥിതിയെക്കുറിച്ച് സിപിസിബി ബംഗളുരുവിലെ റീജിയണല്‍ ഡയറക്ടര്‍ ജെ ചന്ദ്രബാബു സംസാരിച്ചു. സിഎസ്ഐആര്‍-നിസ്റ്റ് മുന്‍ ഡയറക്ടര്‍ ഡോ. സുകുമാര്‍ ദേവോട്ട ആശംസകള്‍ നേര്‍ന്നു.
 G fr
രാജ്യത്തെ നിരോധിക്കപ്പെട്ട് അന്തക കീടനാശിനികളെക്കുറിച്ചുള്ള ലഘുവിവരണം ഇഇഎഫ്-യുന്‍ഇപി പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ രമേഷ് കുമാര്‍ നടത്തി. സിഎസ്ഐആര്‍-നിസ്റ്റിലെ എന്‍വയറന്‍മെന്‍റല്‍ ടോക്സികോളജി വിഭാഗം മേധാവി ഡോ. സി കേശവചന്ദ്രന്‍ സ്വാഗതവും സീനിയര്‍ സയന്‍റിസ്റ്റ് ഡോ. കെ പി പ്രതീഷ് നന്ദിയും രേഖപ്പെടുത്തി.
സ്റ്റോക്ഹോം കണ്‍വെന്‍ഷന്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനും ബയോകെമിക്കല്‍-വിഷമയമായ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള സാധ്യതകള്‍ വെല്ലുവിളികള്‍, ആവശ്യമായ വിവരശേഖരണം എന്നിവയെക്കുറിച്ചും പരിപാടിയില്‍ വിശദമായ ചര്‍ച്ച നടന്നു. മോണ്‍ട്രിയാല്‍ പ്രോട്ടോകോള്‍, പോളി-പെര്‍ഫ്ള്യൂഓറിനേറ്റഡ് ആല്‍ക്കലി കമ്പൗണ്ട്സ്, മന:പൂര്‍വമല്ലാത്ത അന്തക കീടനാശിനി ഉപയോഗം തടയുന്നതിന്‍റെ സാധ്യതകള്‍ തുടങ്ങിയവയും ചര്‍ച്ച ചെയ്തു.
 
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

ReadAlso:

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

ആദര നിറവില്‍ സര്‍ഗ്ഗസ്‌നേഹം പ്രമോദ് പയ്യന്നൂര്‍ ഏറ്റുവാങ്ങി

തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പ്രതിസന്ധി: പരിശോധിക്കാന്‍ ജല വിഭവ വകുപ്പ് മന്ത്രിയുടെ ഇടപെടല്‍; നാളെ ഉന്നതതലയോഗം

ഡോ. പ്രമോദ് പയ്യന്നൂരിന് ആദരവൊരുക്കി ‘സർഗ്ഗസ്നേഹം’

കരമന-കളിയിക്കാവിള റോഡില്‍ ബ്ലാക്ക് സ്‌പോട്ട് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Latest News

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ക്വാർട്ടറിൽ തോൽവി

മാസപ്പടി കേസിൽ ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് എ.കെ ബാലൻ

സംസ്ഥാനത്ത് 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രം എസ്എച്ച്ഒ സംവിധാനം; 212 പൊലീസ് സ്റ്റേഷനുകൾ ‘സർക്കിൾ’ പദവിക്ക് ശുപാർശ, ആഭ്യന്തരവകുപ്പിന്റെ പുതിയ പരിഷ്‌ക്കരണങ്ങൾ ഇങ്ങനെ…

പോലീസ് ആസ്ഥാനത്ത് പരിസ്ഥിതി ദിനം ആചരിച്ചു

ബി.ജെ.പി രാഷ്ട്രീയം അവസാനിപ്പിച്ച അണ്ണാമലൈ ഇനി എങ്ങോട്ട് ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies