ദോഹ: ഖത്തർ കേന്ദ്രമായി പ്രവർത്തിക്കുന്ന സൗത്ത് കേരള എക്സ്പാർട്സ് അസോസിയേഷൻ(സ്കിയ) ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ചു കൊണ്ട് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
നവംബർ 24ന് രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടു മണി വരെ അൽ സദ്ദിലുള്ള പുതിയ എച്ച്.എം.സി ഡോണർ സെന്ററിൽ നടത്തുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 66893454,66415131
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു