മനാമ: വെള്ളിയാഴ്ച മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. അറേബ്യൻ ഉപദ്വീപിൽ അന്തരീക്ഷ താപനില താഴുന്നതിന് മുന്നോടിയായി മഴയുണ്ടാകാറുണ്ട്. ആകാശം ഭാഗികമായി മേഘാവൃതമായി തുടരുന്നതായും ഇത് മഴക്കുള്ള സാധ്യത വർധിപ്പിക്കുന്നതായും അധികൃതർ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു