പപ്പായയുടെ ആരോഗ്യ ഗുണങ്ങൾപച്ച പപ്പായയിൽ വിറ്റാമിൻ സി ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്
പ്രതിരോധശേഷി വർധിപ്പിക്കുന്നുപച്ച പപ്പായയിൽ വിറ്റാമിൻ സി ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും
ദഹനത്തിന്പച്ച പപ്പായയുടെ മറ്റൊരു പ്രധാനപ്പെട്ട ഗുണങ്ങളിലൊന്നാണ് ദഹനം എളുപ്പമാക്കുക എന്നത്. പപ്പെയ്ൻ എന്ന എൻസൈം ഇതിൽ അടങ്ങിയിട്ടുണ്ട്.
ഹൃദയാരോഗ്യംഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ പച്ച പപ്പായ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. നാരുകൾ, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായതിനാൽ കൊളസ്ട്രോളും പൂരിത കൊഴുപ്പും ഇതിൽ കുറവാണ്.
ഭശരീര ഭാരം കുറക്കാൻപച്ച പപ്പായയിൽ കലോറി കുറവാണ്, പക്ഷേ ഉയർന്ന നാരുകൾ അടങ്ങിയിട്ടുണ്ട്, പപ്പായയിലെ ദഹന എൻസൈമുകൾ മെറ്റബോളിസത്തെ സഹായിക്കുന്നു