Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

അപൂര്‍വ രോഗങ്ങള്‍ കണ്ടെത്തുന്നതിന് താലൂക്ക് ആശുപത്രികളില്‍ ആര്‍ജിസിബി വിവരശേഖരണം നടത്തും

Anweshanam Staff by Anweshanam Staff
Nov 23, 2023, 01:48 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 കുട്ടികള്‍ക്ക് പ്രതീക്ഷ പകര്‍ന്ന് ആര്‍ജിസിബിയുടെ അപൂര്‍വരോഗ ബോധവത്കരണ പരിപാടി

തിരുവനന്തപുരം: അപൂര്‍വ രോഗങ്ങളും ജനിതകവൈകല്യങ്ങളും കണ്ടെത്തുന്നതിനായി കേന്ദ്ര ബയോടെക്നോളജി വകുപ്പ് നടത്തുന്ന മിഷന്‍ മോഡ് പദ്ധതിയുടെ ഭാഗമായി രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) സംസ്ഥാനത്തെ എല്ലാ ജില്ലാ-താലൂക്ക് ആശുപത്രികളിലും വിവരശേഖരണം നടത്തുമെന്ന് ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു അപൂര്‍വരോഗ-ജനിതകവൈകല്യ രോഗങ്ങളെക്കുറിച്ച് ആര്‍ജിസിബിയില്‍ നടത്തിയ ബോധവത്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം,

അപൂര്‍വരോഗങ്ങളുടെയും-ജനിതക വൈകല്യങ്ങളുടെയും ലക്ഷണങ്ങള്‍ 70 ശതമാനവും ശൈശവാവസ്ഥയിലാണ് കാണപ്പെടുന്നത്. അതിനാല്‍ തന്നെ ജില്ലാ-താലൂക്ക് തലങ്ങളില്‍ നടത്തുന്ന വിവരശേഖരണത്തില്‍ കുട്ടികളില്‍ അപൂര്‍വരോഗങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ അവര്‍ക്ക് സൗജന്യ ജനിതക പരിശോധന, ചികിത്സയ്ക്ക് ആവശ്യമായി പിന്തുണ, കൗണ്‍സിലിംഗ് എന്നിവ നല്‍കും.

അപൂര്‍വമായ രോഗങ്ങളുടെ രോഗനിര്‍ണയവും ചികിത്സയും വലിയൊരു വെല്ലുവിളിയാണ്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം 72 മുതല്‍ 90 ദശലക്ഷം ആളുകള്‍ക്ക്  ഏതെങ്കിലും  തരത്തിലുള്ള അപൂര്‍വ രോഗവസ്ഥകളുണ്ട്. 7000 അപൂര്‍വ രോഗാവസ്ഥകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെകിലും അപൂര്‍വ രോഗങ്ങള്‍ക്കായുള്ള ഐസിഎംആര്‍ ദേശീയ രജിസ്ട്രി പ്രകാരം ഇന്ത്യയില്‍ ഇതുവരെ 4000 അപൂര്‍വ രോഗങ്ങള്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ. വിവരശേഖരണം അപൂര്‍ണമായതിനാല്‍ 3000 തരം രോഗത്തെക്കുറിച്ചുള്ള സൂചകങ്ങളില്‍ വേണ്ടത്ര പഠനം നടന്നിട്ടില്ല. 80 ശതമാനം  അപൂര്‍വരോഗങ്ങള്‍ ജനിതകമായ കാരണങ്ങളാല്‍ ഉണ്ടാവുന്നതും അതില്‍ തന്നെ 70 ശതമാനം  കുട്ടികളില്‍ കാണുന്ന രോഗവസ്ഥകളുമാണ്. ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി ഇത്തരം പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും ചര്‍ച്ച ചെയ്യുകയും പരിഹരിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നും ഡോ. ചന്ദ്രഭാസ് നാരായണ പറഞ്ഞു.

സപ്പോര്‍ട്ട് ഗ്രൂപ്പ്, ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ് അല്ലെങ്കില്‍ വോളണ്ടിയര്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് എന്നിവയിലൂടെ ഈ ദൗത്യത്തിന്‍റെ ഭാഗമാകാന്‍ മിഷന്‍ മോഡിന്‍റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. മൊയ്നക് ബാനര്‍ജി എല്ലാവരെയും പ്രോത്സാഹിപ്പിച്ചു. മിഷന്‍ മോഡ് പ്രോഗ്രാമിന്‍റെ കോ-ഓര്‍ഡിനേറ്ററും സിഡിഎഫ്ഡി  മുന്‍ഡയറക്ടറുമായ ഡോ. കെ.തങ്കരാജ് ജനസംഖ്യ ജനിതകശാസ്ത്രത്തെക്കുറിച്ചും അപൂര്‍വരോഗാവസ്ഥ പരിഹരിക്കുന്നതിലെ പ്രാധാന്യത്തെക്കുറിച്ചുമുള്ള തന്‍റെ അനുഭവം പങ്കു വച്ചു. ശിശുരോഗവിദഗ്ധരും പീഡിയാട്രിക് ന്യൂറോളജിസ്റ്റിസുകളും ഗവേഷകരും തങ്ങളുടെ ക്ലിനിക്കല്‍ അനുഭവങ്ങള്‍ പരിപാടിയില്‍ പങ്കിട്ടു. ജനിതകരോഗങ്ങളെ കുറിച്ചുള്ള അവബോധംവളര്‍ത്തുക,  ഗവേഷണങ്ങള്‍ ത്വരിതഗതിയിലാക്കുക, ജനിതകവൈകല്യങ്ങളുള്ള കുട്ടികളുടെ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യാനായി കൂട്ടായ പരിശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുക മുതലായ ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ ‘വിഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ലേഡി’ എന്ന ഹ്രസ്വ ഡോക്യുമെന്‍ററി ചിത്രവും പ്രദര്‍ശിപ്പിച്ചു.

ReadAlso:

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

അത്ലറ്റ്സ് വെൽഫെയർ അസോസിയേഷന്റ (അശ്വാ) പ്രഥമ’കായിക സ്നേഹി’ പുരസ്ക്കാരം കായികപ്രതിഭയായ കണ്ണൻകുട്ടിക്ക്

ആദര നിറവില്‍ സര്‍ഗ്ഗസ്‌നേഹം പ്രമോദ് പയ്യന്നൂര്‍ ഏറ്റുവാങ്ങി

വിദ്യാധരൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണം വിതരണം ചെയ്തു.

Latest News

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ക്വാർട്ടറിൽ തോൽവി

മാസപ്പടി കേസിൽ ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് എ.കെ ബാലൻ

സംസ്ഥാനത്ത് 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രം എസ്എച്ച്ഒ സംവിധാനം; 212 പൊലീസ് സ്റ്റേഷനുകൾ ‘സർക്കിൾ’ പദവിക്ക് ശുപാർശ, ആഭ്യന്തരവകുപ്പിന്റെ പുതിയ പരിഷ്‌ക്കരണങ്ങൾ ഇങ്ങനെ…

പോലീസ് ആസ്ഥാനത്ത് പരിസ്ഥിതി ദിനം ആചരിച്ചു

ബി.ജെ.പി രാഷ്ട്രീയം അവസാനിപ്പിച്ച അണ്ണാമലൈ ഇനി എങ്ങോട്ട് ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies