കോടിക്കണക്കിനു തുക തട്ടിപ്പ് നടത്തിയതിനാൽ വലയിലായത് ഭീമൻ നിധി കമ്പനികൾ. ദേശീയരെയും തദ്ദേശീയരെയും ഒരുപോലെ പറ്റിച്ചു കൊണ്ടാണ് കമ്പനികൾ പണമിടപാട് നടത്തിയിരുന്നത്. കേരളത്തിന്റെ പല ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന തട്ടിപ്പ് ശൃംഖല ഇപ്പോൾ പോലീസ് പിടിയിലായിരിക്കുകയാണ്. നിയമ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഇവർ നിധി കമ്പനികൾ നടത്തികൊണ്ടിരുന്നത്.സാമ്പത്തിക കുറ്റാന്ന്വേഷണ വിഭാഗവും, ക്രൈം ബ്രാഞ്ചും നടത്തിയ അന്വേഷണത്തിലാണ് കണക്കുകൾ വെളിപ്പെട്ടത്.
കുറ്റാരോപിതപ്പെട്ട നിധി കമ്പനികൾ NDH 4{268 } ഫയൽ ചെയ്തിട്ടില്ല. അതിനൊപ്പം NDH 4 {[168 } കമ്പനികളെ സ്ഥാപനത്തിന്റെ തുടർ പ്രവർത്തനങ്ങളിൽ നിന്നും നിരസിക്കുകയും ചെയ്തു. NDH 4 പ്രകാരം ഏതെങ്കിലും വിധേന നിയമം ലംഖിച്ചാൽ ബി യു ഡി എസ് ആക്ട് പ്രകാരം തുടർ നടപടികളുണ്ടാകുമെന്ന് അധികാരികൾ അറിയിച്ചിട്ടുണ്ട്
അമല പോപ്പുലർ നിധി ലിമിറ്റഡ് , മേരി മാതാ പോപ്പുലർ നിധി ലിമിറ്റഡ് തുടങ്ങി 528 നിധി കമ്പനികളാണ് പിടിയിലായത്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു