കേരളത്തില്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് കേരള വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വനിതാ കമ്മിഷന് തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലൈഫ് ഫൗണ്ടേഷനുമായി ചേര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ നടത്തിയ പ്രീമാരിറ്റല്‍ ആന്‍ഡ് പോസ്റ്റ് മാരിറ്റല്‍ കൗണ്‍സിലിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിത കമ്മിഷന് ചെയര്‍പേഴ്സണ്‍.
read also:കേരളത്തിൽ ജാതി സെൻസസ് നടപ്പാക്കുന്നത് വരെ വെൽഫെയർ പാർട്ടി പ്രക്ഷോഭം – ഹമീദ് വാണിയമ്പലം