ദുബൈ: മതിലകം സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ എസ്.എസ്.എൽ.സി 1985 ബാച്ച് യു.എ.ഇ കൂട്ടായ്മ കുടുംബസംഗമം നടത്തി. ദുബൈ ഖിസൈസിലെ പോണ്ട് പാര്‍ക്കില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സിദ്ദീഖ് കാതിക്കോട് അധ്യക്ഷത വഹിച്ചു. ഗ്രൂപ് അഡ്മിന് ജെയിംസ് തിയ്യാടിക്ക് സ്വീകരണം നല്കി. കവി പ്രകാശന് മതിലകം മെമന്റോ നൽകി ആദരിച്ചു.
ഷാലി പി.വൈ, ഷാജഹാന് മതിലകം, കബീര്‍, നജീബ്. എം. കബീര്‍, അസ്കര്‍ കോട്ടിക്കല്‍, നൗഷാദ് യൂസഫ്, അബ്ദുല്‍ സലാം എം.ബി, സുനില്‍ ദത്ത്, ഹുസ്സൈൻ വി.എച്ച് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു