തൃശൂർ: മെഡിക്കൽ കോളജിൽ രോഗി തൂങ്ങി മരിച്ചു. വെട്ടുകാട് സ്വദേശി രാജനാണ് (60) മരിച്ചത്.
ന്യൂറോളജി ഒപി വിഭാഗത്തിന് അടുത്തെ സ്റ്റെയർ കേസിൽ രാജനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തെ ഉടൻതന്നെ ഐസിയുവിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു