Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

ഓപ്പണ്‍ നെറ്റ് വര്‍ക്കിന് അനന്തസാധ്യതകള്‍: ഹഡില്‍ സെമിനാര്‍

Web Desk by Web Desk
Nov 18, 2023, 12:14 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

chungath new advt

തിരുവനന്തപുരം: ഡിജിറ്റല്‍ വാണിജ്യത്തിനായുള്ള ഓപ്പണ്‍ നെറ്റ് വര്‍ക്കിന് (ഓഎന്‍ഡിസി) അനന്തസാധ്യതകളാണുള്ളതെന്ന് ഹഡില്‍ ഗ്ലോബല്‍ സെമിനാര്‍. അതിനാവശ്യമായ സാങ്കേതികവിദ്യകളില്‍ രാജ്യം ശക്തമാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് അടിമലത്തുറയില്‍ നടക്കുന്ന ഹഡില്‍ ഗ്ലോബല്‍ സംഗമത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു വിദഗ്ദ്ധര്‍.  

    
ഡിജിറ്റല്‍ വാണിജ്യമേഖലയില്‍ വെല്ലുവിളികള്‍ നേരിടുന്നതില്‍ രാജ്യം മാതൃകയാണെന്ന് ഓഎന്‍ഡിസിയുടെ സിഇഒ ടി. കോശി പറഞ്ഞു. ലോകത്തെവിടെ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ എവിടെയും ലഭ്യമാക്കുന്ന സംവിധാനം ഈ മേഖലയിലെ കുത്തകളുണ്ടാകാന്‍ അനുവദിക്കുന്നില്ല. ഓരോന്നും തമ്മില്‍ മത്സരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സ്വതന്ത്ര സംരംഭകരാണ് ഈ മേഖലയില്‍ ഏറ്റവും വലിയ സംഭാവന നല്‍കുന്നതെന്നും കോശി പറഞ്ഞു.
   
Sb
    
നിയമനങ്ങള്‍ക്കടക്കം ഓഎന്‍ഡിസി ഉപയോഗപ്പെടുത്താവുന്നതാണെന്ന് സെല്ലര്‍ ആപ്പ് സ്ഥാപകന്‍ ദിലീപ് വാമനന്‍ പറഞ്ഞു. പുതിയ മേഖലകളാണ് ഓഎന്‍ഡിസി തുറന്നിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിപണിയില്‍ നിന്നുള്ള പ്രതികരണങ്ങള്‍ മനസിലാക്കാനും നെറ്റ് വര്‍ക്ക് വഴി കഴിയുമെന്ന് പ്ളേസ്ഓര്‍ഡര്‍ ഡോട് കോം സഹ സ്ഥാപകന്‍ തോംസണ്‍ സ്കറിയ അഭിപ്രായപ്പെട്ടു. ഒരേ സമയം നിരവധി ഇടപാടുകാര്‍ക്ക് സേവനം നല്‍കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മണികണ്ട്രോള്‍ ഡോട് കോമിലെ ചന്ദ്ര ആര്‍ ശ്രീകാന്ത് മോഡറേറ്ററായിരുന്നു.
    
ആഗോളതലത്തിലുള്ള മാറ്റങ്ങള്‍ നിരീക്ഷിക്കുകയും ഇടപാടുകാരനെ മുന്നില്‍ക്കണ്ട് തീരുമാനങ്ങളെടുക്കുകയും ചെയ്യാനുള്ള കഴിവ് പുതു സംരംഭകര്‍ക്ക് വിജയത്തിന് അനിവാര്യമാണെന്ന് ഐബിഎസ് ചെയര്‍മാന്‍ വി കെ മാത്യൂസ് പറഞ്ഞു. ജനങ്ങളുടെ മനോഭാവവും സാമൂഹിക അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും തുടക്കകാലത്ത് വെല്ലുവിളികളായിരുന്നുവെന്നും കേരളത്തില്‍ നിന്ന് ആഗോളതലത്തിലേക്കെന്ന സെമിനാറില്‍ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു. സംരംഭകന്‍റെ മനസ് വേണം, രംഗത്തുള്ള മറ്റുള്ളവരെയും വളരാനനുവദിക്കണമെന്നും വി കെ മാത്യൂസ് അഭിപ്രായപ്പെട്ടു.
    
Read also:വായു മലിനീകരണവും ശ്വാസകോശാരോഗ്യവും: അറിയേണ്ട കാര്യങ്ങൾ
      
വ്യവസായം തുടങ്ങാന്‍ കേരളത്തെപ്പോലെ പറ്റിയ മണ്ണ് വെറെയില്ലെന്ന് ഡെന്‍റ്കെയര്‍ സ്ഥാപകന്‍ ജോണ്‍ കുര്യാക്കോസ് അഭീപ്രായപ്പെട്ടു. ആറു ജീവനക്കാരുമായി തുടങ്ങിയ തന്‍റെ സ്ഥാപനത്തില്‍ നാലായിരത്തില്‍പ്പരം പേരാണിപ്പോഴുള്ളത്. രാജ്യത്തിനു പുറത്തു നിരവധി യൂണിറ്റുകളും നടത്തുന്നുണ്ട്. രണ്ടുല്‍പ്പന്നങ്ങളുമായി തുടങ്ങിയ സ്ഥാപനത്തിന് ഇപ്പോള്‍ 450ല്‍പ്പരം ഉല്‍പ്പന്നങ്ങളുണ്ട്. സ്വപ്നങ്ങളാണ് സംരംഭകനെ വളര്‍ത്തേണ്ടതെന്നും കുര്യാക്കോസ് പറഞ്ഞു. കെ പി എം ജി അസോസിയേറ്റ് പാര്‍ട്ണര്‍ ആനന്ദ് ശര്‍മ്മ മോഡറേറ്ററായിരുന്നു.
   
   
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

ReadAlso:

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

ആദര നിറവില്‍ സര്‍ഗ്ഗസ്‌നേഹം പ്രമോദ് പയ്യന്നൂര്‍ ഏറ്റുവാങ്ങി

തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പ്രതിസന്ധി: പരിശോധിക്കാന്‍ ജല വിഭവ വകുപ്പ് മന്ത്രിയുടെ ഇടപെടല്‍; നാളെ ഉന്നതതലയോഗം

ഡോ. പ്രമോദ് പയ്യന്നൂരിന് ആദരവൊരുക്കി ‘സർഗ്ഗസ്നേഹം’

കരമന-കളിയിക്കാവിള റോഡില്‍ ബ്ലാക്ക് സ്‌പോട്ട് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Latest News

മാസപ്പടി കേസിൽ ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് എ.കെ ബാലൻ

സംസ്ഥാനത്ത് 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രം എസ്എച്ച്ഒ സംവിധാനം; 212 പൊലീസ് സ്റ്റേഷനുകൾ ‘സർക്കിൾ’ പദവിക്ക് ശുപാർശ, ആഭ്യന്തരവകുപ്പിന്റെ പുതിയ പരിഷ്‌ക്കരണങ്ങൾ ഇങ്ങനെ…

പോലീസ് ആസ്ഥാനത്ത് പരിസ്ഥിതി ദിനം ആചരിച്ചു

ബി.ജെ.പി രാഷ്ട്രീയം അവസാനിപ്പിച്ച അണ്ണാമലൈ ഇനി എങ്ങോട്ട് ?

സി.എം.ആര്‍.എല്‍ കേസ്: ഇ.ഡിക്ക് അന്വേഷണം തുടരാമെന്ന് കോടതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies