തിരുവനന്തപുരം: നെടുമങ്ങാട് കൊച്ചുകുട്ടികളെ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകർ അറസ്റ്റിൽ. ഒരു യു.പി സ്വദേശിയും രണ്ട് മലയാളികളുമാണ് പിടിയിലായത്.
യു.പി സ്വദേശി മുഹമ്മദ് റാസാളുൽ ഹഖ്, കൊല്ലം സ്വദേശികളായ സിദ്ദിഖ്, മുഹമ്മദ് ഷമീർ എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ശിശുക്ഷേമ സമിതിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു