Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Money

ഹൃദയത്തെ സ്പര്‍ശിക്കുന്ന സന്ദേശവുമായി ഫെഡറല്‍ ബാങ്കിന്റെ ദീപാവലി പരസ്യചിത്രം

Web Desk by Web Desk
Nov 14, 2023, 12:02 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

chungath new advt

കൊച്ചി: ആഘോഷം ഗംഭീരമാക്കാനുള്ള നിഷ്‌കളങ്ക വാഗ്ദാനങ്ങളിലൂടെ കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തേണ്ടതിന്റെ പ്രധാന്യം വിളിച്ചോതുന്ന ഫെഡറല്‍ ബാങ്കിന്റെ പുതിയ ദീപാവലി പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു. ആഘോഷ വേളകളില്‍ മുത്തച്ഛനില്‍ നിന്നോ മുത്തശ്ശിയില്‍ നിന്നോ കൈനീട്ടമായി ലഭിക്കുന്ന പണം സുരക്ഷിതമായി മാറ്റിവച്ചാല്‍ അടുത്ത തവണ ദീപാവലി ആഘോഷം ഗംഭീരമാക്കാമെന്നാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഇശാന് അവന്റെ അമ്മ നല്‍കുന്ന സന്ദേശം. ഇങ്ങനെ ലഭിക്കുന്ന പണം എവിടെ നിന്നാണ് വരുന്നതെന്നും അത് ഭാവിയിലേക്കായി മാറ്റിവയ്‌ക്കേണ്ടതിന്റെ പ്രധാന്യവും അമ്മ അവനെ ഓര്‍മ്മിപ്പിക്കുന്നു. ഫെഡറല്‍ ബാങ്ക് ആപ്പില്‍ ഓണ്‍ലൈനായി ഒരു റിക്കറിങ് നിക്ഷേപത്തിന് തുടക്കം കുറിച്ചു കൊണ്ട് സമ്പാദ്യത്തിനൊരു പ്രായോഗിക പാഠം കൂടി അമ്മ ഇശാന് പകര്‍ന്നു നല്‍കുന്നതാണ് ചിത്രം.

സാമ്പത്തിക ശാക്തീകരണത്തിലേക്കുള്ള ഒരു ചുവടുവയ്പ്പായി കുട്ടിക്കാലം മുതല്‍ തന്നെ സമ്പാദ്യം തുടങ്ങേണ്ടതിന്റെ പ്രാധാന്യം ഹൃദയസ്പര്‍ശിയായ ഈ ചിത്രം ഊന്നിപ്പറയുന്നു. ഫെഡറല്‍ ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകള്‍, റിക്കറിങ്, സ്ഥിര നിക്ഷേപങ്ങള്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവയെല്ലാം സമ്പാദ്യശീലം വളര്‍ത്താനുള്ള മികച്ച മാര്‍ഗങ്ങളാണ്.
”ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ജനതയെ പ്രതിനിധാനം ചെയ്യുന്ന, എല്ലാ പ്രായക്കാരുമുള്‍പ്പെടുന്ന, ടെക്നോളജി ഉപയോഗിക്കാന്‍ മടികാണിക്കാത്ത പുരോഗമോന്മുഖരായ കഥാപാത്രങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ‘സമ്പാദ്യശീലം ചെറുപ്പം മുതല്‍ തന്നെ’ എന്നതാണ് ചിത്രത്തിന്റെ സന്ദേശം. ബാങ്കിന്റെ ‘റിഷ്താ ആപ് സേ ഹേ, സിര്‍ഫ് ആപ്പ് സേ നഹി’ എന്ന ക്യാംപയിന്റെ തുടര്‍ച്ചയാണ്. ഫെഡറല്‍ ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിങ് സംവിധാനങ്ങളും സൗകര്യങ്ങളും ജീവിതം മെച്ചപ്പെടുത്താനും ആഗ്രഹസഫലീകരണം എളുപ്പമാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്,” ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ എം.വി.എസ് മൂര്‍ത്തി പറഞ്ഞു.
 
Watch how Bachat begins in the Bachpan, with the Federal Bank at https://www.youtube.com/watch?v=we43DoaV8sc
 
 
 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

  

  

  

ReadAlso:

എന്താണ് തേർഡ് പാർട്ടി ഇൻഷുറൻസ് ? അറിയേണ്ടതെല്ലാം!, വീഡിയോ കാണാം…

ഹെലിയോസ് മ്യൂച്വൽ ഫണ്ട് അവതരിപ്പിക്കുന്നു ‘ഹെലിയോസ് സ്മാൾ ക്യാപ് ഫണ്ട്’

ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ബിഎസ്ഇ 500 എന്‍ഹാന്‍സ്ഡ് വാല്യു 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

രണ്ടാംപാദത്തിൽ 169 ശതമാനം ലാഭവളർച്ച നേടി ബിപിസിഎൽ

പൈൻ ലാബ്സ് ലിമിറ്റഡ്  ഐപിഒ നവംബര്‍ 7  മുതല്‍

 

 

 

 

 

 

 

 

 

 

  

Latest News

സമരം ചോരയില്‍ മുങ്ങിയപ്പോള്‍ പ്രതികരിച്ച് പ്രധാനമന്ത്രി ?: കേസുകള്‍ പരിഗണിക്കാന്‍ അതിവേഗ കോടതികള്‍; യുവാക്കളുടെ ഭാവി തകര്‍ക്കുന്നവരെ വെറുതേ വിടില്ല

നിതിൻ രാജിന്റെ മരണം: എംകെ റാമിനെ അറസ്റ്റ് ചെയ്തതിലെ പോലീസ് വീഴ്ച; ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ് | Nitin Raj Death case: Police lapse in arrest of MK Ram; notice issued to Crime Branch DySP

‘കേരളത്തിലുള്‍പ്പെടെ ചോദ്യപേപ്പര്‍ ചോര്‍ന്നു, സര്‍ക്കാര്‍ സത്യം പുറത്തുകൊണ്ടുവരും,: രാഹുലിന് മറുപടിയുമായി ജെപി നദ്ദ | Union Minister Nadda questions Rahul Gandhi’s paper leak charges

‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ | CJP founder Abhijeet Dipke alleges that BJP is sending goons to sabotage the protest

കൃത്യമായ ആസൂത്രണം നടന്നു; തിങ്കളാഴ്ച ജന്തർ മന്തറിൽ എത്തിയത് 50,000 വരെ ആളുകൾ | 20 police teams to investigate the violence in CJP protest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies