തിരുവനന്തപുരം : ടെക്നോപാർക്കിലെ നോളഡ്ജ് കമ്മ്യൂണിറ്റിയായ ഫയ:80 ആതിഥേയത്വം വഹിക്കുന്ന സെമിനാറിൽ നവംബർ 15ന്. “സൈപ്രസ് വേഴ്സസ് സെലിനിയം വേഴ്സസ് പ്ലേറൈറ്റ് – ഓട്ടോമേഷൻ ടൂൾസ് ഷോഡൗൺ” എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ. വൈകുന്നേരം 5 മണിക്ക് ടെക്നോപാര്‍ക്ക് തേജസ്വിനി ബില്‍ഡിംഗിലെ ഫയ ഫ്ളോര്‍ ഓഫ് മാഡ്നസില്‍ നടക്കും. എക്സ്പീരിയോൺ ടെക്നോളജീസിലെ ലീഡ് ടെസ്റ്റ് എഞ്ചിനീയറായ നിജി എസ്.ദാസായിരിക്കും സെമിനാർ നയിക്കുക.